---
title: "#arrest | മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ മർദ്ദിച്ചു, പ്രതി അറസ്റ്റില്‍ "
english_title: "A #youth was #beaten up for not #paying to buy #liquor, the #accused was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248533/a-youth-was-beaten-up-for-not-paying-to-buy-liquor-the-accused-was-arrested"
published_at: "2024-11-11T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673197622ea38_custody.jpg"
keywords: []
---

# #arrest | മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ മർദ്ദിച്ചു, പ്രതി അറസ്റ്റില്‍ 

> **Lead Summary:** തിരുവനന്തപുരം: മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ മർദ്ദിച്ച പ്രതി അറസ്റ്റില്‍. കാട്ടാക്കട മുളയുംകോട് സ്വദേശി കറുപ്പൻ എന്ന രാജേഷ് ആണ് പിടിയിലായത്.

## Article Content

തിരുവനന്തപുരം: മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ മർദ്ദിച്ച പ്രതി അറസ്റ്റില്‍. കാട്ടാക്കട മുളയുംകോട് സ്വദേശി കറുപ്പൻ എന്ന രാജേഷ് ആണ് പിടിയിലായത്.

കഴിഞ്ഞ തിരുവോണദിനത്തിലായിരുന്നു സംഭവം. മദ്യം വാങ്ങാന്‍ പണം നൽകിയില്ലെന്നു പറഞ്ഞ് പ്രതി പൂഞ്ഞാങ്കോട് സ്വദേശി ഷിബുവിനെ മർദ്ദിക്കുകയായിരുന്നു. 

ബാറിലായിരുന്നു. ഇരുമ്പ് ഇടിക്കട്ട കൊണ്ട് മുഖത്ത് ഗുരുതരമായി പരിക്കേൽപ്പിച്ചു. സംഭവശേഷം ഒളിവിലായിരുന്നു പ്രതി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248533/a-youth-was-beaten-up-for-not-paying-to-buy-liquor-the-accused-was-arrested)