---
title: "#accident | കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "#KSRTC #bus hits #scooter and #accident; A #tragic end for two #young #men"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248518/ksrtc-bus-hits-scooter-and-accident-a-tragic-end-for-two-young-men"
published_at: "2024-11-11T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67318d9e2ab11_accident.jpg"
keywords: []
---

# #accident | കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** ആലപ്പുഴ : ചേർത്തലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം.

## Article Content

ആലപ്പുഴ : ചേർത്തലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം.

കഞ്ഞിക്കുഴി ആയിരംതൈയിൽ മുരുകേഷ്, ശിവകുമാർ എന്നിവരാണ് മരിച്ചത്.

ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248518/ksrtc-bus-hits-scooter-and-accident-a-tragic-end-for-two-young-men)