---
title: "കക്കാട് കോട്ടമുറിക്കൽ പൗലോസ് കെഎം നിര്യാതനായി."
english_title: "Paulus KM passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248512/paulus-km-passed-away"
published_at: "2024-11-11T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731889e1c86b_20241111_095719_0000.jpg"
keywords: []
---

# കക്കാട് കോട്ടമുറിക്കൽ പൗലോസ് കെഎം നിര്യാതനായി.

> **Lead Summary:** കക്കാട് കോട്ടമുറിക്കൽ പൗലോസ് കെഎം നിര്യാതനായി.

## Article Content

കക്കാട് കോട്ടമുറിക്കൽ പൗലോസ് കെഎം നിര്യാതനായി.

പിറവം: കക്കാട് കോട്ടമുറിക്കൽ പൗലോസ് കെഎം (71)നിര്യാതനായി. സംസ്കാരം ഇന്ന് (11/11/2024 തിങ്കൾ ) 3 ന് ഭവനത്തിലും തുടർന്ന് സെൻറ് മേരിസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248512/paulus-km-passed-away)