---
title: "എലിവിഷം ചേര്ത്ത് വച്ചിരുന്ന തേങ്ങാകഷ്ണം കഴിച്ച് പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം."
english_title: "A 10th class girl met a tragic end after eating a piece of coconut laced with rat poison."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248369/a-10th-class-girl-met-a-tragic-end-after-eating-a-piece-of-coconut-laced-with-rat-poison"
published_at: "2024-11-10T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730583674fba_11.jpg"
keywords: []
---

# എലിവിഷം ചേര്ത്ത് വച്ചിരുന്ന തേങ്ങാകഷ്ണം കഴിച്ച് പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം.

> **Lead Summary:** **ആലപ്പുഴ**: എലി ശല്യത്തെ തുടർന്ന് വിഷം ചേർത്ത് വച്ചിരുന്ന തേങ്ങാകഷ്ണം കഴിച്ച് 15 കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിയായ മണിക്കുട്ടിയാണ് മരിച്ചത്. വൈകുന്നരേരെ സ്കൂള് വിട്ട് വന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങാ എടുത്ത് കഴിച്ചതായാണ് ബന്ധുക്കള് പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിയെ വണ്ടാനം മെഡിക്കല് കോളജിലും പിന്നീട് കോട്ടയം മെഡിക്കല് കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്കും.

## Article Content

**ആലപ്പുഴ**: എലി ശല്യത്തെ തുടർന്ന് വിഷം ചേർത്ത് വച്ചിരുന്ന തേങ്ങാകഷ്ണം കഴിച്ച് 15 കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിയായ മണിക്കുട്ടിയാണ് മരിച്ചത്. വൈകുന്നരേരെ സ്കൂള് വിട്ട് വന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങാ എടുത്ത് കഴിച്ചതായാണ് ബന്ധുക്കള് പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിയെ വണ്ടാനം മെഡിക്കല് കോളജിലും പിന്നീട് കോട്ടയം മെഡിക്കല് കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248369/a-10th-class-girl-met-a-tragic-end-after-eating-a-piece-of-coconut-laced-with-rat-poison)