#arrested | ലോറിയിൽ കൊണ്ടുവന്ന്
 മാലിന്യം തള്ളുന്നവർ പിടിയിൽ

#arrested | ലോറിയിൽ കൊണ്ടുവന്ന്
 മാലിന്യം തള്ളുന്നവർ പിടിയിൽ
Nov 6, 2024 10:14 AM | By Amaya M K

തൃക്കാക്കര : (piravomnews.in) കാക്കനാട് തുതിയൂർ കാളച്ചാൽ തോട് പരിസരത്ത് വൻതോതിൽ മാലിന്യം തള്ളുന്നത് പതിവാക്കിയ ലോറി ഉടമയെയും ഡ്രൈവറെയും നഗരസഭ ആരോഗ്യവിഭാഗം പിടികൂടി.

ലോറി ഉടമ മാറമ്പിള്ളി സ്വദേശി സക്കീർ, ഡ്രൈവർ വാഴക്കാല സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ഇവരെ തൃക്കാക്കര പൊലീസിന് കൈമാറി.

കഴിഞ്ഞമാസം ഇതേ ലോറിയിൽ ഇവിടെ മാലിന്യം തള്ളിയതിന് ഇവരെ ആരോഗ്യവിഭാഗം പിടികൂടി ഒന്നരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

പിഴയൊടുക്കാൻ തയ്യാറാകാതെ വീണ്ടും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യവുമായെത്തിയപ്പോൾ പിടികൂടുകയായിരുന്നു. വാഹനത്തിന്റെ നമ്പർ തിരിച്ചറിയാതിരിക്കാൻ ചെളിതേച്ച് നമ്പർ പ്ലേറ്റ് മറച്ചിരുന്നു.

മാറമ്പിള്ളി ഭാഗത്തുനിന്നുള്ള സ്വകാര്യകമ്പനികളിൽനിന്ന്‌ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ലക്ഷങ്ങൾക്ക് കരാർ എടുത്തവർ സ്ഥിരമായി തുതിയൂർ കാളച്ചാൽ തോടിനുസമീപം മാലിന്യം തള്ളുന്നത് പതിവാക്കുകയാണ്.




#People who throw #garbage in lorry #arrested

Next TV

Related Stories
bus# കെ എസ് ആർ ടി സിയ്ക്ക് തിരിച്ചടി, സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിൽ കൂടുതൽ ഓടാം

Nov 6, 2024 04:51 PM

bus# കെ എസ് ആർ ടി സിയ്ക്ക് തിരിച്ചടി, സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിൽ കൂടുതൽ ഓടാം

ഹൈക്കോടതിയുടെ നിര്‍ണായ വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തിൽ മാത്രം പെര്‍മിറ്റ് നൽകിയാൽ...

Read More >>
#NivinPauly | ബലാത്സംഗ കേസ്‌; നടൻ നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

Nov 6, 2024 02:53 PM

#NivinPauly | ബലാത്സംഗ കേസ്‌; നടൻ നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

നിവിൻ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് കേസിലെ ആറാം പ്രതിയായ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുന്നെന്നും എറണാകുളം റൂറൽ...

Read More >>
#Pressurecookerexplosion | പ്രഷർ കുക്കർ പൊട്ടിതെറിച്ച് അപകടം; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

Nov 6, 2024 02:49 PM

#Pressurecookerexplosion | പ്രഷർ കുക്കർ പൊട്ടിതെറിച്ച് അപകടം; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി....

Read More >>
#fire | നടുറോഡിൽ ഓടിക്കൊണ്ടിരുന്ന അംബാസിഡർ കാറിന് തീ പിടിച്ചു

Nov 6, 2024 02:45 PM

#fire | നടുറോഡിൽ ഓടിക്കൊണ്ടിരുന്ന അംബാസിഡർ കാറിന് തീ പിടിച്ചു

കത്തുന്ന കാറിന് സമീപത്തായി ഇലക്ട്രിക് പോസ്റ്റുമുണ്ടായിരുന്നു. എന്നാൽ വലിയ അപകടങ്ങളുണ്ടാവുന്നതിന് മുൻപ് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ...

Read More >>
#theft | പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണ പരമ്പര തുടരുന്നു

Nov 6, 2024 02:33 PM

#theft | പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണ പരമ്പര തുടരുന്നു

സമീപത്തെ ചില സിസിടിവി ക്യാമറകൾ ദിശ മാറ്റിയ നിലയിലായിരുന്നു. മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പരാതി ലഭിക്കാത്തതിനാൽ...

Read More >>
#attack | മുൻ വൈരാഗ്യം; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീടുകയറി ആക്രമണം, വീട്ടമ്മയടക്കം ആറ് പേർക്ക് പരിക്ക്

Nov 6, 2024 10:25 AM

#attack | മുൻ വൈരാഗ്യം; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീടുകയറി ആക്രമണം, വീട്ടമ്മയടക്കം ആറ് പേർക്ക് പരിക്ക്

ഇരു ചക്രവാഹനത്തിലെത്തിയ ആക്രമികള്‍ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജയ് രാജിനെ...

Read More >>
Top Stories