#accdient | രാമമംഗലത്ത് ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു

#accdient | രാമമംഗലത്ത് ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു
Nov 5, 2024 10:30 AM | By Amaya M K

രാമമംഗലം : (piravomnews.in) ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു. ഇന്ന് രാവിലെ 7.45 മണിയോടെ ആയിരുന്നു അപകടം.

രാമമംഗലം കുടുംബനാട് ജംഗ്ഷനിൽ പാലത്തിന് സമീപം തമ്മാനിമറ്റത്തേക്ക് തിരിയുന്ന ഭാഗത്തേയ്ക് സ്കൂട്ടർ തിരിക്കുന്നതിടെ ആണ് അപകടം. രാമമംഗലം കുഴുമുറി സ്രാമ്പിക്കൽ കുഞ്ഞുമോൻ്റെ ഭാര്യസിനി തോമസ് (43) ആണ് മരിച്ചത്.

കോലഞ്ചേരി മെഡിക്കൽ കോളേജ് ജീവനക്കാരിയായിരുന്നു. പിന്നിൽ നിന്നുള്ള ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ സിനിയുടെ ശരീരത്ത് ലോറി കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

A #woman #died after #being hit by a #tipper #lorry at #Ramamangalam

Next TV

Related Stories
#missing | 15 കാരനെ കാണാതായതായി പരാതി, അന്വേഷണം ആരംഭിച്ചു

Nov 1, 2024 08:17 PM

#missing | 15 കാരനെ കാണാതായതായി പരാതി, അന്വേഷണം ആരംഭിച്ചു

വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്ന് മാതാവ്...

Read More >>
#accident | വീടിന് മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് അപകടം

Nov 1, 2024 08:14 PM

#accident | വീടിന് മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് അപകടം

അപകടത്തിൽ ലോറിയുടെ ക്ലീനറിന് ഗുരുതര പരിക്കേറ്റു. വീട്ടിൽ ആൾത്താമസമില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീതി കുറഞ്ഞ റോഡിലേക്ക് മണലുമായി വന്ന...

Read More >>
#accident | ലോട്ടറി അടിച്ച തുക കൈപറ്റി ഒരാഴ്ച പിന്നിടുന്നത് മുൻപ് വയോധികന് ദാരുണാന്ത്യം

Nov 1, 2024 08:09 PM

#accident | ലോട്ടറി അടിച്ച തുക കൈപറ്റി ഒരാഴ്ച പിന്നിടുന്നത് മുൻപ് വയോധികന് ദാരുണാന്ത്യം

കോലഞ്ചേരിക്ക് സമീപം മൂശാരിപ്പടിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. മൂശാരിപ്പടിയില്‍ നിന്നും വരികയായിരുന്ന യാക്കോബ് കടയിലേക്ക്...

Read More >>
#drowned | പത്ത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മുങ്ങി മരിച്ചു

Nov 1, 2024 07:52 PM

#drowned | പത്ത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ പത്ത് വയസുകാരൻ സുഹൈല്‍ ഒഴുക്കിൽപെട്ടു. കുട്ടിയെ രക്ഷിക്കാനിറങ്ങിയതിനിടെയാണ് അജ്മലും അപകടത്തിൽപ്പെട്ടത്. സമീപത്തെ മണ്ഡപം...

Read More >>
#babydeath | ഒരു വയസുകാരന്‍ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

Nov 1, 2024 07:47 PM

#babydeath | ഒരു വയസുകാരന്‍ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

ആറു മണിയോടെയാണ് കുട്ടിയെ അഡ്മിറ്റാക്കിയത്. തുടര്‍ന്ന് ഡ്രിപ് കൊടുക്കാന്‍ നോക്കുമ്പോള്‍ ഞരമ്പ് കിട്ടുന്നില്ല എന്ന്...

Read More >>
#accident | മൂന്നാർ വിനോദ യാത്രയ്ക്കിടെ അടിമാലിയിൽ ഓട്ടോറിക്ഷ ഇടിച്ച് കൂത്താട്ടുകുളം സ്വദേശി മരിച്ചു

Nov 1, 2024 07:42 PM

#accident | മൂന്നാർ വിനോദ യാത്രയ്ക്കിടെ അടിമാലിയിൽ ഓട്ടോറിക്ഷ ഇടിച്ച് കൂത്താട്ടുകുളം സ്വദേശി മരിച്ചു

ഗുരുതരമായി പരിക്കേറ്റ ദീപുവിനെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു....

Read More >>
Top Stories