#drowned | പത്ത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മുങ്ങി മരിച്ചു

#drowned | പത്ത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മുങ്ങി മരിച്ചു
Nov 1, 2024 07:52 PM | By Amaya M K

പത്തനംതിട്ട : (piravomnews.in) പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിൽ രണ്ട് പേർ മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ അജ്മല്‍ (20), സുഹൈല്‍ (10) എന്നിവരാണ് മരിച്ചത്.

അടൂര്‍ ഏനാത്ത് ബെയ്‌ലി പാലത്തിന് സമീപം കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവർ ഒഴുക്കില്‍പെട്ടത്.

കോയമ്പത്തൂരിൽ നിന്ന് മൂന്ന് വാഹനങ്ങളിലായി കുടുംബത്തിനൊപ്പം തിരുവനന്തപുരം ബീമ പള്ളിയിലേക്ക് വരികയായിരുന്നു ഇവർ. ഏനാത്ത് ഭാ​ഗത്ത് എത്തിയപ്പോൾ കല്ലടയാറ്റിൽ കുളിക്കാനിറങ്ങുകയായിരുന്നു.

കുളിക്കാനിറങ്ങിയ പത്ത് വയസുകാരൻ സുഹൈല്‍ ഒഴുക്കിൽപെട്ടു. കുട്ടിയെ രക്ഷിക്കാനിറങ്ങിയതിനിടെയാണ് അജ്മലും അപകടത്തിൽപ്പെട്ടത്. സമീപത്തെ മണ്ഡപം കടവിൽനിന്ന് മൃതദേഹം പൊലീസ് കണ്ടെടുത്തു.




#Two #people, #including a ten-year-old boy, #drowned

Next TV

Related Stories
#missing | 15 കാരനെ കാണാതായതായി പരാതി, അന്വേഷണം ആരംഭിച്ചു

Nov 1, 2024 08:17 PM

#missing | 15 കാരനെ കാണാതായതായി പരാതി, അന്വേഷണം ആരംഭിച്ചു

വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്ന് മാതാവ്...

Read More >>
#accident | വീടിന് മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് അപകടം

Nov 1, 2024 08:14 PM

#accident | വീടിന് മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് അപകടം

അപകടത്തിൽ ലോറിയുടെ ക്ലീനറിന് ഗുരുതര പരിക്കേറ്റു. വീട്ടിൽ ആൾത്താമസമില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീതി കുറഞ്ഞ റോഡിലേക്ക് മണലുമായി വന്ന...

Read More >>
#accident | ലോട്ടറി അടിച്ച തുക കൈപറ്റി ഒരാഴ്ച പിന്നിടുന്നത് മുൻപ് വയോധികന് ദാരുണാന്ത്യം

Nov 1, 2024 08:09 PM

#accident | ലോട്ടറി അടിച്ച തുക കൈപറ്റി ഒരാഴ്ച പിന്നിടുന്നത് മുൻപ് വയോധികന് ദാരുണാന്ത്യം

കോലഞ്ചേരിക്ക് സമീപം മൂശാരിപ്പടിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. മൂശാരിപ്പടിയില്‍ നിന്നും വരികയായിരുന്ന യാക്കോബ് കടയിലേക്ക്...

Read More >>
#babydeath | ഒരു വയസുകാരന്‍ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

Nov 1, 2024 07:47 PM

#babydeath | ഒരു വയസുകാരന്‍ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

ആറു മണിയോടെയാണ് കുട്ടിയെ അഡ്മിറ്റാക്കിയത്. തുടര്‍ന്ന് ഡ്രിപ് കൊടുക്കാന്‍ നോക്കുമ്പോള്‍ ഞരമ്പ് കിട്ടുന്നില്ല എന്ന്...

Read More >>
#accident | മൂന്നാർ വിനോദ യാത്രയ്ക്കിടെ അടിമാലിയിൽ ഓട്ടോറിക്ഷ ഇടിച്ച് കൂത്താട്ടുകുളം സ്വദേശി മരിച്ചു

Nov 1, 2024 07:42 PM

#accident | മൂന്നാർ വിനോദ യാത്രയ്ക്കിടെ അടിമാലിയിൽ ഓട്ടോറിക്ഷ ഇടിച്ച് കൂത്താട്ടുകുളം സ്വദേശി മരിച്ചു

ഗുരുതരമായി പരിക്കേറ്റ ദീപുവിനെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു....

Read More >>
#train | ട്രെയിൻ തട്ടി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Oct 31, 2024 02:07 PM

#train | ട്രെയിൻ തട്ടി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും....

Read More >>
Top Stories