#babydeath | ഒരു വയസുകാരന്‍ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

#babydeath | ഒരു വയസുകാരന്‍ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍
Nov 1, 2024 07:47 PM | By Amaya M K

തൃശൂര്‍ : (piravomnews.in) ഒല്ലൂരില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഒരു വയസുകാരന്‍ മരിച്ചതായി ബന്ധുകളുടെ പരാതി.

തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഒല്ലൂര്‍ സെയ്ന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രിക്കെതിരെയാണ് പരാതി.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നാണ് പരാതി.

ആറു മണിയോടെയാണ് കുട്ടിയെ അഡ്മിറ്റാക്കിയത്. തുടര്‍ന്ന് ഡ്രിപ് കൊടുക്കാന്‍ നോക്കുമ്പോള്‍ ഞരമ്പ് കിട്ടുന്നില്ല എന്ന് അറിയിച്ചു.

ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് പോയ ഡോക്ടര്‍ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


#One year old #died; #Relatives say the #treatment is #fine

Next TV

Related Stories
#accident | നായ കുറുകെ ചാടിയ ബൈക്കിന്റെ നിയന്ത്രണം വിട്ടു; പിന്നാലെ ടിപ്പര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Nov 23, 2024 06:01 PM

#accident | നായ കുറുകെ ചാടിയ ബൈക്കിന്റെ നിയന്ത്രണം വിട്ടു; പിന്നാലെ ടിപ്പര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ വിനീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ...

Read More >>
#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 23, 2024 08:08 AM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#death- പെരുമ്പടവം പൊലിയപ്രായിൽ ജോർജ് മാത്യു നിര്യാതനായി

Nov 21, 2024 04:20 PM

#death- പെരുമ്പടവം പൊലിയപ്രായിൽ ജോർജ് മാത്യു നിര്യാതനായി

മൃതശരീരം 23-11-24 ശനിയാഴ്ച രാവിലെ ഒൻപത് മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 2 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച് പെരുമ്പടവം...

Read More >>
#suicide | മകന്റെ ദേഹത്ത് ബ്ലേഡുകൊണ്ട് വരഞ്ഞു, സുഹൃത്തിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചശേഷം ജീവനൊടുക്കി

Nov 21, 2024 10:17 AM

#suicide | മകന്റെ ദേഹത്ത് ബ്ലേഡുകൊണ്ട് വരഞ്ഞു, സുഹൃത്തിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചശേഷം ജീവനൊടുക്കി

തുടർന്ന് സജീവൻ തനിച്ചാണ് വീട്ടിൽ താമസിച്ചുവന്നിരുന്നത്.ഇതിനിടയിലാണ് ബുധനാഴ്ച ഉച്ചയോടെ നേരത്തേ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് മരിക്കാൻ...

Read More >>
#accident | ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Nov 21, 2024 08:39 AM

#accident | ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 2012 ലാണ് ശ്രീജിത്ത് സർവീസിൽ കയറിയത്....

Read More >>
#accident | നിയന്ത്രണം വിട്ട സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു

Nov 21, 2024 08:25 AM

#accident | നിയന്ത്രണം വിട്ട സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു

ഓടിക്കൂടിയ സമീപവാസികൾ കായംകുളം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
Top Stories