#train | ട്രെയിൻ തട്ടി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

#train | ട്രെയിൻ തട്ടി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
Oct 31, 2024 02:07 PM | By Amaya M K

തൃശൂർ: (piravomnews.in) തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ (25) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

#Train hit #student ends #tragically

Next TV

Related Stories
#accdient | രാമമംഗലത്ത് ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു

Nov 5, 2024 10:30 AM

#accdient | രാമമംഗലത്ത് ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു

രാമമംഗലം കുടുംബനാട് ജംഗ്ഷനിൽ പാലത്തിന് സമീപം തമ്മാനിമറ്റത്തേക്ക് തിരിയുന്ന ഭാഗത്തേയ്ക് സ്കൂട്ടർ തിരിക്കുന്നതിടെ ആണ് അപകടം. രാമമംഗലം കുഴുമുറി...

Read More >>
#missing | 15 കാരനെ കാണാതായതായി പരാതി, അന്വേഷണം ആരംഭിച്ചു

Nov 1, 2024 08:17 PM

#missing | 15 കാരനെ കാണാതായതായി പരാതി, അന്വേഷണം ആരംഭിച്ചു

വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്ന് മാതാവ്...

Read More >>
#accident | വീടിന് മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് അപകടം

Nov 1, 2024 08:14 PM

#accident | വീടിന് മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് അപകടം

അപകടത്തിൽ ലോറിയുടെ ക്ലീനറിന് ഗുരുതര പരിക്കേറ്റു. വീട്ടിൽ ആൾത്താമസമില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീതി കുറഞ്ഞ റോഡിലേക്ക് മണലുമായി വന്ന...

Read More >>
#accident | ലോട്ടറി അടിച്ച തുക കൈപറ്റി ഒരാഴ്ച പിന്നിടുന്നത് മുൻപ് വയോധികന് ദാരുണാന്ത്യം

Nov 1, 2024 08:09 PM

#accident | ലോട്ടറി അടിച്ച തുക കൈപറ്റി ഒരാഴ്ച പിന്നിടുന്നത് മുൻപ് വയോധികന് ദാരുണാന്ത്യം

കോലഞ്ചേരിക്ക് സമീപം മൂശാരിപ്പടിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. മൂശാരിപ്പടിയില്‍ നിന്നും വരികയായിരുന്ന യാക്കോബ് കടയിലേക്ക്...

Read More >>
#drowned | പത്ത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മുങ്ങി മരിച്ചു

Nov 1, 2024 07:52 PM

#drowned | പത്ത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ പത്ത് വയസുകാരൻ സുഹൈല്‍ ഒഴുക്കിൽപെട്ടു. കുട്ടിയെ രക്ഷിക്കാനിറങ്ങിയതിനിടെയാണ് അജ്മലും അപകടത്തിൽപ്പെട്ടത്. സമീപത്തെ മണ്ഡപം...

Read More >>
#babydeath | ഒരു വയസുകാരന്‍ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

Nov 1, 2024 07:47 PM

#babydeath | ഒരു വയസുകാരന്‍ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

ആറു മണിയോടെയാണ് കുട്ടിയെ അഡ്മിറ്റാക്കിയത്. തുടര്‍ന്ന് ഡ്രിപ് കൊടുക്കാന്‍ നോക്കുമ്പോള്‍ ഞരമ്പ് കിട്ടുന്നില്ല എന്ന്...

Read More >>
Top Stories










News Roundup