#Fakebombthreat | നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി

 #Fakebombthreat | നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി
Oct 28, 2024 07:57 PM | By Amaya M K

കൊച്ചി : (piravomnews.in) നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി.

ഡൽഹിയിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കാണ് വ്യാജ ബോംബ്‌ ഭീഷണി ലഭിച്ചത്. കൊച്ചിയിൽനിന്ന് തിങ്കൾ പകൽ 12ന് പുറപ്പെട്ട വിസ്താര എയർവേയ്സിലും വൈകിട്ട് നാലിന് കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിലും ബോംബ്‌ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.

വിമാനം പുറപ്പെട്ടശേഷം ട്വിറ്ററിലാണ്‌ ഡൽഹി വിമാനത്താവളത്തിൽ സന്ദേശം ലഭിച്ചത്.

വൈകിട്ട് നാലിന് കൊച്ചിയിൽ എത്തിയ ഇൻഡിഗോ വിമാനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഡൽഹിയിലെത്തിയ വിസ്താര വിമാനവും ബോംബ് സ്ക്വാഡ് പരിശോധിച്ച്‌ സന്ദേശം വ്യാജമെന്ന്‌ ഉറപ്പിച്ചു. ഈ മാസം നാലാമത്തെ തവണയാണ്‌ കൊച്ചിയിൽനിന്നുള്ള വിമാനങ്ങൾക്ക്‌ വ്യാജ ഭീഷണിസന്ദേശം എത്തുന്നത്‌.


#Fake #bomb #threat to #flights at #Nedumbassery #airport again

Next TV

Related Stories
#State SportsFair | സംസ്ഥാന കായിക മേള: മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഉദ്ഘാടനവേദി

Oct 28, 2024 08:30 PM

#State SportsFair | സംസ്ഥാന കായിക മേള: മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഉദ്ഘാടനവേദി

മാധ്യമങ്ങൾക്ക് സുഗമമായ കവറേജിനു സൗകര്യം ഒരുക്കുന്നതിന് എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷറും ഉൾപ്പെട്ട മീഡിയ സമിതിക്കും രൂപം...

Read More >>
#accident | മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

Oct 28, 2024 08:23 PM

#accident | മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

മുമ്പിലുണ്ടായിരുന്ന വാഹനത്തെ ഇടിക്കാതിരിക്കാനായി പൊലീസ് വാഹനം പെട്ടെന്ന് ​ബ്രേക്ക്...

Read More >>
#arrested | അപകടത്തിൽ പരിക്കേറ്റയാളെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം: പ്രതി പിടിയില്‍

Oct 28, 2024 08:18 PM

#arrested | അപകടത്തിൽ പരിക്കേറ്റയാളെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം: പ്രതി പിടിയില്‍

അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് അതുലാണെന്ന് കണ്ടെത്തിയെങ്കിലും സുരേഷിനെ മുറിയിൽ പൂട്ടിയിട്ടത് ഇയാളല്ലെന്ന് അന്വേഷണത്തിൽ മനസിലായി. സുരേഷിനെ...

Read More >>
#arrest | പരിക്കേറ്റ് ആശുപത്രിയിലെത്തിയവർ ആംബുലൻസ് ഡ്രൈവറെ കുത്തി; 4 പേരെ കസ്റ്റഡിയിലിയെടുത്ത് പോലീസ്

Oct 28, 2024 08:02 PM

#arrest | പരിക്കേറ്റ് ആശുപത്രിയിലെത്തിയവർ ആംബുലൻസ് ഡ്രൈവറെ കുത്തി; 4 പേരെ കസ്റ്റഡിയിലിയെടുത്ത് പോലീസ്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#fire | കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു

Oct 28, 2024 07:43 PM

#fire | കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു

എം ജി റോഡിന് സമീപം ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിൽ ഉച്ചതിരിഞ്ഞായിരുന്നു അപകടം. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസിനാണ്...

Read More >>
#suicideattempted | ദേഹത്ത് പെട്രോളൊഴിച്ചു, കുഴഞ്ഞുവീണു; കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യാ ശ്രമം

Oct 28, 2024 07:36 PM

#suicideattempted | ദേഹത്ത് പെട്രോളൊഴിച്ചു, കുഴഞ്ഞുവീണു; കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യാ ശ്രമം

ഒരു കെട്ടിടത്തിനു പ്ലാൻ വരച്ചു കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ ഉയർന്നിരുന്നു. ഇതോടെ ഷീജയുടെ ലൈസൻസ് സസ്പെൻഡ്...

Read More >>
Top Stories










News Roundup