#accident | പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്‌

#accident | പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്‌
Oct 28, 2024 01:52 PM | By Amaya M K

തൃശൂർ : (piravomnews.in) പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.

തൊട്ടിപ്പാൾ സ്വദേശി ചെമ്പിരി വീട്ടിൽ വിജയ (68) നാണ് പരിക്കേറ്റത്. ദേശീയ പാത നന്തിക്കര സ്കൂൾ ബസ് സ്റ്റോപ്പിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു അപകടം.

ദേശീയപാതയിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിജയന്റെ കാലുകളിലൂടെ പിക്കപ്പ് കയറി ഇറങ്ങി.

പരിക്കേറ്റ് റോഡിൽ കിടന്ന വിജയനെ കൊളത്തൂരിലെ ദയ ആംബുലൻസ് പ്രവർത്തകരാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.




#Pickup van #collides with scooter; #Scooter rider #injured

Next TV

Related Stories
#State SportsFair | സംസ്ഥാന കായിക മേള: മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഉദ്ഘാടനവേദി

Oct 28, 2024 08:30 PM

#State SportsFair | സംസ്ഥാന കായിക മേള: മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഉദ്ഘാടനവേദി

മാധ്യമങ്ങൾക്ക് സുഗമമായ കവറേജിനു സൗകര്യം ഒരുക്കുന്നതിന് എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷറും ഉൾപ്പെട്ട മീഡിയ സമിതിക്കും രൂപം...

Read More >>
#accident | മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

Oct 28, 2024 08:23 PM

#accident | മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

മുമ്പിലുണ്ടായിരുന്ന വാഹനത്തെ ഇടിക്കാതിരിക്കാനായി പൊലീസ് വാഹനം പെട്ടെന്ന് ​ബ്രേക്ക്...

Read More >>
#arrested | അപകടത്തിൽ പരിക്കേറ്റയാളെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം: പ്രതി പിടിയില്‍

Oct 28, 2024 08:18 PM

#arrested | അപകടത്തിൽ പരിക്കേറ്റയാളെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം: പ്രതി പിടിയില്‍

അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് അതുലാണെന്ന് കണ്ടെത്തിയെങ്കിലും സുരേഷിനെ മുറിയിൽ പൂട്ടിയിട്ടത് ഇയാളല്ലെന്ന് അന്വേഷണത്തിൽ മനസിലായി. സുരേഷിനെ...

Read More >>
#arrest | പരിക്കേറ്റ് ആശുപത്രിയിലെത്തിയവർ ആംബുലൻസ് ഡ്രൈവറെ കുത്തി; 4 പേരെ കസ്റ്റഡിയിലിയെടുത്ത് പോലീസ്

Oct 28, 2024 08:02 PM

#arrest | പരിക്കേറ്റ് ആശുപത്രിയിലെത്തിയവർ ആംബുലൻസ് ഡ്രൈവറെ കുത്തി; 4 പേരെ കസ്റ്റഡിയിലിയെടുത്ത് പോലീസ്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
 #Fakebombthreat | നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി

Oct 28, 2024 07:57 PM

#Fakebombthreat | നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി

വൈകിട്ട് നാലിന് കൊച്ചിയിൽ എത്തിയ ഇൻഡിഗോ വിമാനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും...

Read More >>
#fire | കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു

Oct 28, 2024 07:43 PM

#fire | കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു

എം ജി റോഡിന് സമീപം ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിൽ ഉച്ചതിരിഞ്ഞായിരുന്നു അപകടം. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസിനാണ്...

Read More >>
Top Stories










News Roundup