#Diwali | ദീപാവലിമധുരം തയ്യാർ

#Diwali | ദീപാവലിമധുരം തയ്യാർ
Oct 28, 2024 05:38 AM | By Amaya M K

മട്ടാഞ്ചേരി : (piravomnews.in) ദീപാവലി ആഘോഷത്തിനായി വിവിധ മധുരപലഹാരങ്ങൾ പശ്ചിമകൊച്ചിയിൽ ഒരുങ്ങി. നാടനും ഉത്തരേന്ത്യൻ പലഹാരങ്ങളും ഇവിടെ തയ്യാറായി.

കോഴിക്കോടൻ ഹൽവ, മൈസൂർ പാക്ക്, സാട്ട, അവിൽ, ബർഫി, കശുവണ്ടി വിഭവങ്ങൾ പേഡ, ജിലേബികൾ, ഗുലാബ് ജാം, ലഡ്ഡു, പാപ്പടികൾ, ഗുജറാത്തി മിഠായികൾ, ബദാം കിസ്മിസ്, ഉണങ്ങിയ പഴങ്ങൾ, പരിപ്പ് ബോളികൾ എന്നിവയെല്ലാം തയ്യാറാണ്.

ആറുമുതൽ പത്തുവരെ വിഭവങ്ങളടങ്ങിയ 500 ഗ്രാം, ഒരുകിലോ പെട്ടികളാണ്‌ വിപണിയിലുള്ളത്. കിലോ പെട്ടിക്ക്‌ 340–-450 രൂപയാണ് ശരാശരി നിരക്ക്. കൂടാതെ പ്രത്യേക വിഭവങ്ങൾ ചേർന്നുള്ള പെട്ടിക്ക്‌ 500 മുതൽ -1200 രൂപവരെയുമാണ് നിരക്ക്.


#Diwali #Madhuram is #ready

Next TV

Related Stories
#kochi | തലമുറകളുടെ 
ഗുരുനാഥന്‌ 98

Oct 28, 2024 05:50 AM

#kochi | തലമുറകളുടെ 
ഗുരുനാഥന്‌ 98

പ്രൊഫ. എം തോമസ്‌ മാത്യു എഴുതിയ ‘ഗുരവേ നമഃ’ പുസ്‌തകവും പ്രകാശിപ്പിച്ചു. ശ്രീനാരായണ ഗുരു ലൈഫ്‌ ആൻഡ്‌ ടൈംസ്‌ പുസ്‌തകത്തിന്റെ മൂന്നാംപതിപ്പിന്റെ കവർ...

Read More >>
#kochi | കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും

Oct 28, 2024 05:46 AM

#kochi | കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും

കെട്ടിടത്തിലേക്കുള്ള വെള്ളം വിതരണം ചെയ്യാനായി കിൻഫ്രയുമായി ധാരണയായി. റോഡ്‌ നിർമാണവും പരിസരപ്രദേശങ്ങളുടെ സൗന്ദര്യവൽക്കരണവും നടക്കുന്നു. വഴികൾ...

Read More >>
#KanasJaga | ‘കനസ്‌ ജാഗ’യിൽ 
ഉദിച്ചു പുതുതാരങ്ങൾ

Oct 28, 2024 05:42 AM

#KanasJaga | ‘കനസ്‌ ജാഗ’യിൽ 
ഉദിച്ചു പുതുതാരങ്ങൾ

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, രതീഷ് കാളിയാടൻ, മേരി മിനി, ലത സാബു, നബീസ ലത്തീഫ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്‌, ജില്ലാ മിഷൻ...

Read More >>
#Cable | അപകടഭീഷണിയായി കേബിൾകുഴികൾ

Oct 28, 2024 05:34 AM

#Cable | അപകടഭീഷണിയായി കേബിൾകുഴികൾ

കേബിൾ വലിച്ചശേഷം മൂടിയെങ്കിലും മണ്ണ് ഉറച്ചിട്ടില്ല. പലസ്ഥലത്തും ടാർ റോഡ് 15 ഇഞ്ച് കുത്തനെ താഴ്ചയുള്ള...

Read More >>
#accident | ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Oct 28, 2024 05:31 AM

#accident | ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ഇടിയെ തുടർന്ന്‌ ബൈക്ക്‌ പത്തു മീറ്ററോളം നിരങ്ങിനീങ്ങി. ഞായർ പകൽ 4.30ഓടെയാണ്...

Read More >>
#Bicentenary | പാമ്പാക്കുടയിൽ ദ്വിശതാബ്ദി പെരുന്നാൾ തുടങ്ങി

Oct 28, 2024 05:27 AM

#Bicentenary | പാമ്പാക്കുടയിൽ ദ്വിശതാബ്ദി പെരുന്നാൾ തുടങ്ങി

തിങ്കൾ രാവിലെ 7.30ന് മുന്നിൻമേൽ കുർബാന, രാത്രി ഏഴുമുതൽ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപോലീത്തയുടെ പ്രധാന കാർമികത്വത്തിൽ പെരുന്നാൾ ചടങ്ങുകൾ,...

Read More >>
News Roundup