#Cable | അപകടഭീഷണിയായി കേബിൾകുഴികൾ

#Cable | അപകടഭീഷണിയായി കേബിൾകുഴികൾ
Oct 28, 2024 05:34 AM | By Amaya M K

പെരുമ്പാവൂർ : (piravomnews.in) കേബിൾ സ്ഥാപിക്കാൻ റോഡിലെടുത്ത കുഴി അപകടഭീഷണിയായി. കുറിച്ചിലക്കോട്–-തോട്ടുവ റോഡിനോട് ചേർന്ന് എടുത്ത കുഴികളാണ് അപകടഭീഷണിയായത്.

ഇരുചക്രവാഹനങ്ങൾ റോഡിൽനിന്ന്‌ ഇറക്കേണ്ടിവന്നാൽ മണ്ണിൽ താഴ്ന്ന്‌ മറിയുന്ന അവസ്ഥയാണ്.

കേബിൾ വലിച്ചശേഷം മൂടിയെങ്കിലും മണ്ണ് ഉറച്ചിട്ടില്ല. പലസ്ഥലത്തും ടാർ റോഡ് 15 ഇഞ്ച് കുത്തനെ താഴ്ചയുള്ള കട്ടിങ്ങുകളാണുള്ളത്.

മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ മൺറോഡിലേക്കിറക്കിയാൽ അപകടം സംഭവിക്കുന്നത് പതിവാണ്. ടാർ റോഡിന്റെ നിരപ്പിൽ മണ്ണിട്ട് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




#Cable #pits as a #hazard

Next TV

Related Stories
#theft | രണ്ട് ജൂവലറിയിലടക്കം നാല് കടയിൽ കവർച്ച, ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ

Oct 28, 2024 10:14 AM

#theft | രണ്ട് ജൂവലറിയിലടക്കം നാല് കടയിൽ കവർച്ച, ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ

ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ മധ്യപ്രദേശ് ബഡ്ഗാവൂൺ സ്വദേശി ദൻരാജ് യദുവൻഷി (25)-യെയാണ് കൈനടി പോലീസ് കഴിഞ്ഞ 17-ന്...

Read More >>
#StabbedCase | സഹോദരനെ വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍

Oct 28, 2024 09:52 AM

#StabbedCase | സഹോദരനെ വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍

സഹോദരനെ ആക്രമിച്ചത് ചോദിക്കാനായാണ് നവാസ് എത്തിയത്. കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തല്‍ക്ഷണം...

Read More >>
#kochi | തലമുറകളുടെ 
ഗുരുനാഥന്‌ 98

Oct 28, 2024 05:50 AM

#kochi | തലമുറകളുടെ 
ഗുരുനാഥന്‌ 98

പ്രൊഫ. എം തോമസ്‌ മാത്യു എഴുതിയ ‘ഗുരവേ നമഃ’ പുസ്‌തകവും പ്രകാശിപ്പിച്ചു. ശ്രീനാരായണ ഗുരു ലൈഫ്‌ ആൻഡ്‌ ടൈംസ്‌ പുസ്‌തകത്തിന്റെ മൂന്നാംപതിപ്പിന്റെ കവർ...

Read More >>
#kochi | കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും

Oct 28, 2024 05:46 AM

#kochi | കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും

കെട്ടിടത്തിലേക്കുള്ള വെള്ളം വിതരണം ചെയ്യാനായി കിൻഫ്രയുമായി ധാരണയായി. റോഡ്‌ നിർമാണവും പരിസരപ്രദേശങ്ങളുടെ സൗന്ദര്യവൽക്കരണവും നടക്കുന്നു. വഴികൾ...

Read More >>
#KanasJaga | ‘കനസ്‌ ജാഗ’യിൽ 
ഉദിച്ചു പുതുതാരങ്ങൾ

Oct 28, 2024 05:42 AM

#KanasJaga | ‘കനസ്‌ ജാഗ’യിൽ 
ഉദിച്ചു പുതുതാരങ്ങൾ

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, രതീഷ് കാളിയാടൻ, മേരി മിനി, ലത സാബു, നബീസ ലത്തീഫ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്‌, ജില്ലാ മിഷൻ...

Read More >>
#Diwali | ദീപാവലിമധുരം തയ്യാർ

Oct 28, 2024 05:38 AM

#Diwali | ദീപാവലിമധുരം തയ്യാർ

ആറുമുതൽ പത്തുവരെ വിഭവങ്ങളടങ്ങിയ 500 ഗ്രാം, ഒരുകിലോ പെട്ടികളാണ്‌ വിപണിയിലുള്ളത്. കിലോ പെട്ടിക്ക്‌ 340–-450 രൂപയാണ് ശരാശരി നിരക്ക്. കൂടാതെ പ്രത്യേക...

Read More >>
Top Stories