#deadlizard | സാമ്പാറിൽ ചത്ത പല്ലി; എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

#deadlizard | സാമ്പാറിൽ ചത്ത പല്ലി; എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു
Oct 22, 2024 07:49 PM | By Amaya M K

തിരുവനന്തപുരം: ( piravomnews.in ) ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്‍റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തെ തുടര്‍ന്ന് കോളേജിൽ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സമരത്തിനിടെ കോളേജ് കാന്‍റീൻ വിദ്യാര്‍ത്ഥികള്‍ പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി നൽകി.

ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാന്‍റീൻ അടപ്പിച്ചു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാൻറീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.


#Dead #lizard in #sambar; #Engineering #college #canteen #closed

Next TV

Related Stories
#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണയായി പീഡിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

Oct 22, 2024 08:12 PM

#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണയായി പീഡിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ്...

Read More >>
#accident | സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Oct 22, 2024 08:07 PM

#accident | സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

കാർ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോ ആണ് മരിച്ചത്....

Read More >>
#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

Oct 22, 2024 08:01 PM

#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

പെയിന്റിങ് തൊഴിലാളിയായ കുമാര്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുകളില്‍ കയറുകയും തലകറങ്ങിയതിനെ തുടര്‍ന്ന് താഴേക്ക്...

Read More >>
#Thief | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

Oct 22, 2024 07:56 PM

#Thief | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊഴിയൂര്‍ പോലീസിന് പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നു....

Read More >>
#accident | വാഹനാപകടത്തിൽ യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

Oct 22, 2024 07:23 PM

#accident | വാഹനാപകടത്തിൽ യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മീഡിയൻ കടന്ന് എതിർ ദിശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു. ബൈക്ക് കത്തിനശിച്ചു. തലയ്ക്കേറ്റ പരിക്കാണ് സനിലയുടെ...

Read More >>
#snake | പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

Oct 22, 2024 10:05 AM

#snake | പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അടക്കംചെയ്ത സ്വര്‍ണ ഏലസ്...

Read More >>
Top Stories










News Roundup






Entertainment News