#accident | വാഹനാപകടത്തിൽ യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

#accident | വാഹനാപകടത്തിൽ യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്
Oct 22, 2024 07:23 PM | By Amaya M K

കൊച്ചി : (piravomnews.in) കൊച്ചിയിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പള്ളുരുത്തി സ്വദേശിനി സനിലയാണ് മരിച്ചത്.

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് പൂർണമായും കത്തിനശിച്ചു.

മാടവന സി​ഗ്നലിന് സമീപത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അരൂർ ഭാ​ഗത്ത് നിന്ന് വൈറ്റില ഭാ​ഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടറിലേക്ക് മറ്റൊരു ബൈക്ക് തട്ടുകയായിരുന്നു.

തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മീഡിയൻ കടന്ന് എതിർ ദിശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു. ബൈക്ക് കത്തിനശിച്ചു. തലയ്ക്കേറ്റ പരിക്കാണ് സനിലയുടെ മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.




#Young #woman dies in car #accident; Two #people were #injured

Next TV

Related Stories
#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണയായി പീഡിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

Oct 22, 2024 08:12 PM

#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണയായി പീഡിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ്...

Read More >>
#accident | സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Oct 22, 2024 08:07 PM

#accident | സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

കാർ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോ ആണ് മരിച്ചത്....

Read More >>
#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

Oct 22, 2024 08:01 PM

#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

പെയിന്റിങ് തൊഴിലാളിയായ കുമാര്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുകളില്‍ കയറുകയും തലകറങ്ങിയതിനെ തുടര്‍ന്ന് താഴേക്ക്...

Read More >>
#Thief | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

Oct 22, 2024 07:56 PM

#Thief | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊഴിയൂര്‍ പോലീസിന് പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നു....

Read More >>
#deadlizard | സാമ്പാറിൽ ചത്ത പല്ലി; എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

Oct 22, 2024 07:49 PM

#deadlizard | സാമ്പാറിൽ ചത്ത പല്ലി; എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

സമരത്തിനിടെ കോളേജ് കാന്‍റീൻ വിദ്യാര്‍ത്ഥികള്‍ പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി...

Read More >>
#snake | പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

Oct 22, 2024 10:05 AM

#snake | പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അടക്കംചെയ്ത സ്വര്‍ണ ഏലസ്...

Read More >>
Top Stories










News Roundup






Entertainment News