#missing | പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും കാണാതായി;അന്വേഷണം ആരംഭിച്ച് പൊലീസ്

#missing | പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും കാണാതായി;അന്വേഷണം ആരംഭിച്ച് പൊലീസ്
Oct 22, 2024 09:14 AM | By Amaya M K

കൊച്ചി: (piravomnews.in) ആലുവയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. 

മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസി(16) നെയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും കാണാതായത്. ചാലാക്കൽ അസ്ഹർ ഉലും അറബി കോളേജിലെ വിദ്യാർത്ഥിയാണ് അഫ്രാസി. ഹോസ്റ്റലിൽ നിന്നും തിങ്കളാഴ്ച്ചയാണ് പതിനാറ് വയസുകാരാനായ അഫ്രാസിനെ കാണാതായത്.

കുട്ടിയുടെ രക്ഷിതാക്കളും സ്ഥാപന അധികൃതരം നൽകിയ പരാതിയിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

കുട്ടി ഏത് സാഹചര്യത്തിലാണ് കാണാതായത് എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

നിലവിൽ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

#Plus One #student #missing from #hostel; #Police has #started #investigation

Next TV

Related Stories
#snake | പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

Oct 22, 2024 10:05 AM

#snake | പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അടക്കംചെയ്ത സ്വര്‍ണ ഏലസ്...

Read More >>
#mmukesh | ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു

Oct 22, 2024 09:50 AM

#mmukesh | ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു

ശേഷം മുകേഷ് ജാമ്യം നേടി പുറത്തിറങ്ങി. മുന്‍പും ലൈംഗികാതിക്രമത്തിന്റെ പേരില്‍ മുകേഷിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തി...

Read More >>
#Thiefattack | ടിവി കാണുന്നതിനിടെ കരണ്ട് പോയി, പതുങ്ങിയിരുന്ന മോഷ്ടാവ് വീട്ടമ്മയുടെ തലക്കടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 22, 2024 09:41 AM

#Thiefattack | ടിവി കാണുന്നതിനിടെ കരണ്ട് പോയി, പതുങ്ങിയിരുന്ന മോഷ്ടാവ് വീട്ടമ്മയുടെ തലക്കടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

മോഷ്ടാവ് ആദ്യം ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ചു. പിന്നാലെ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് അയൽവാസികൾ എത്തിയാണ് അനിതയെ അശുപത്രിയിലേക്ക്...

Read More >>
#Siddique | ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Oct 22, 2024 09:34 AM

#Siddique | ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ...

Read More >>
#sexracket | ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് മൂന്നുപേര്‍

Oct 22, 2024 09:29 AM

#sexracket | ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് മൂന്നുപേര്‍

1000-1500 വരെ തുക ഇടപാടിനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കി. ഗൂഗിള്‍ പേ വഴിയുള്ള ഇടപാടുകളുടെ തെളിവുകള്‍ പോലീസ്...

Read More >>
#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

Oct 22, 2024 05:38 AM

#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

സംഭവ സമയത്ത് 35 യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മൊഴി...

Read More >>
Top Stories