#accident | സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

#accident | സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Oct 21, 2024 07:57 PM | By Amaya M K

കൊല്ലം: (piravomnews.in) ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സിപിഐ(എം) തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ അർക്കന്നൂർ വെച്ചായിരുന്നു സംഭവം. രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കിനെ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു.

ചടയമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബാബുരാജിന്റെ സഹോദരനാണ് രാധാകൃഷ്ണൻ. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.








#Bike #passenger #dies after #being hit by a #private #bus

Next TV

Related Stories
#Kothamangalam | കോതമംഗലവും
മാർ ബേസിലും തുടങ്ങി

Oct 22, 2024 05:33 AM

#Kothamangalam | കോതമംഗലവും
മാർ ബേസിലും തുടങ്ങി

കോതമംഗലം എംഎ കോളേജ്‌ ഗ്രൗണ്ടിൽ നടക്കുന്ന മേള ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ കെ ടോമി...

Read More >>
#gold | ഗോളിയെറിഞ്ഞു,
 സ്വർണം വീണു

Oct 22, 2024 05:29 AM

#gold | ഗോളിയെറിഞ്ഞു,
 സ്വർണം വീണു

ജില്ലാ കായികമേളയിൽ ഡിസ്‌കസ്‌ത്രോ ജൂനിയർ വിഭാഗത്തിൽ ആരോമൽ ബിനു എറിഞ്ഞിട്ടു സ്വർണം. ഹാർമർത്രോയിലും മത്സരിക്കുന്നുണ്ട്‌. മാർ ബേസിൽ സ്‌കൂളിലെ...

Read More >>
#OkalAgroFoods | ഒക്കൽ അഗ്രോ ഫുഡ്സ്‌ മിൽ പ്രവർത്തനം തുടങ്ങി

Oct 22, 2024 05:26 AM

#OkalAgroFoods | ഒക്കൽ അഗ്രോ ഫുഡ്സ്‌ മിൽ പ്രവർത്തനം തുടങ്ങി

നെല്ലും പച്ചക്കറിയും ബാങ്ക് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, വി പി ശശീന്ദ്രൻ, കെ ഡി ഷാജി, ടി എൻ മിഥുൻ, എം കെ...

Read More >>
#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

Oct 22, 2024 05:24 AM

#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

അലക്‌സാണ്ടർ പറമ്പിത്തറ പാലംകൂടി അടച്ചിട്ടതും യാത്രാദുരിതം ഇരട്ടിയാക്കി. പനമ്പിള്ളിനഗറിൽനിന്ന്‌ ബണ്ട് റോഡ്‌വഴി തൈക്കൂടം ഭാഗത്ത് എത്തുന്ന...

Read More >>
#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

Oct 22, 2024 05:19 AM

#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

പണം വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി എം എൻ രമേശാണ്‌ അറസ്റ്റ് ചെയ്തത്‌. ഡിവൈഎസ്‌പി ഡി അശോക്‌കുമാർ കുറ്റപത്രം...

Read More >>
#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

Oct 21, 2024 08:07 PM

#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയൽവാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്സൈസ് ഇൻസ്പെക്ടർ...

Read More >>
Top Stories










News Roundup






Entertainment News