#jumped | വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി

 #jumped | വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി
Oct 21, 2024 07:22 PM | By Amaya M K

തിരുവനന്തപുരം : ( piravomnews.in ) വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി. തിരുവനന്തപുരം ചിറയിൻകിഴ് ശാരദവിലാസം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ് ചാടിയത്.

നിലവിൽ പെൺകുട്ടി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. വിദ്യാർത്ഥിനിക്ക് 17 വയസാണ് പ്രായം.

പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്.



The #student #jumped from the #school #building

Next TV

Related Stories
#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

Oct 21, 2024 08:07 PM

#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയൽവാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്സൈസ് ഇൻസ്പെക്ടർ...

Read More >>
#accident | സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Oct 21, 2024 07:57 PM

#accident | സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.സംഭവസ്ഥലത്തു വെച്ചു തന്നെ മരണം...

Read More >>
#accident | റോ റോയിൽ കയറ്റുന്നതിനിടെ സ്‌കൂട്ടർ കായലിൽ വീണു; യാത്രക്കാരന് അത്ഭുത രക്ഷപെടൽ

Oct 21, 2024 07:50 PM

#accident | റോ റോയിൽ കയറ്റുന്നതിനിടെ സ്‌കൂട്ടർ കായലിൽ വീണു; യാത്രക്കാരന് അത്ഭുത രക്ഷപെടൽ

സ്‌കൂട്ടർ റോ റോയിലേക്കു കയറ്റുന്നതിനിടയിൽ പെട്ടെന്നു നിശ്ചലമായി. വീണ്ടും ഓടിച്ചു കയറ്റാനുള്ള ശ്രമത്തിനിടയിലാണു കായലിൽ പതിച്ചത്....

Read More >>
#accident | സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവർ കസ്റ്റഡിയിൽ

Oct 21, 2024 07:29 PM

#accident | സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവർ കസ്റ്റഡിയിൽ

ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 5 വിദ്യാർത്ഥികൾ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെ നിരണം വില്ലേജ് ഓഫീസിന്...

Read More >>
#suicide | അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; പിന്നാലെ 13 കാരൻ ജീവനൊടുക്കി

Oct 21, 2024 01:21 PM

#suicide | അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; പിന്നാലെ 13 കാരൻ ജീവനൊടുക്കി

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ്...

Read More >>
#Koothattukulam | കൂത്താട്ടുകുളം നഗരസഭാ സ്റ്റേഡിയം കാടുമൂടി നശിക്കുന്നു

Oct 21, 2024 01:03 PM

#Koothattukulam | കൂത്താട്ടുകുളം നഗരസഭാ സ്റ്റേഡിയം കാടുമൂടി നശിക്കുന്നു

2016ലാണ് സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചത്. രണ്ട് ഘട്ടമായി അനൂപ് ജേക്കബ് എംഎൽഎ 90 ലക്ഷം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ചാണ് മരങ്ങൾ വെട്ടിമാറ്റി...

Read More >>
Top Stories










News Roundup






Entertainment News