#suicide | അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; പിന്നാലെ 13 കാരൻ ജീവനൊടുക്കി

#suicide | അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; പിന്നാലെ 13 കാരൻ ജീവനൊടുക്കി
Oct 21, 2024 01:21 PM | By Amaya M K

മലപ്പുറം: ( piravomnews.in ) മലപ്പുറം ചേളാരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്.

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)





#Scolded for #excessive#phone use; Later, the 13-year-old #committed #suicide

Next TV

Related Stories
#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

Oct 22, 2024 05:24 AM

#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

അലക്‌സാണ്ടർ പറമ്പിത്തറ പാലംകൂടി അടച്ചിട്ടതും യാത്രാദുരിതം ഇരട്ടിയാക്കി. പനമ്പിള്ളിനഗറിൽനിന്ന്‌ ബണ്ട് റോഡ്‌വഴി തൈക്കൂടം ഭാഗത്ത് എത്തുന്ന...

Read More >>
#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

Oct 22, 2024 05:19 AM

#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

പണം വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി എം എൻ രമേശാണ്‌ അറസ്റ്റ് ചെയ്തത്‌. ഡിവൈഎസ്‌പി ഡി അശോക്‌കുമാർ കുറ്റപത്രം...

Read More >>
#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

Oct 21, 2024 08:07 PM

#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയൽവാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്സൈസ് ഇൻസ്പെക്ടർ...

Read More >>
#accident | സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Oct 21, 2024 07:57 PM

#accident | സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.സംഭവസ്ഥലത്തു വെച്ചു തന്നെ മരണം...

Read More >>
#accident | റോ റോയിൽ കയറ്റുന്നതിനിടെ സ്‌കൂട്ടർ കായലിൽ വീണു; യാത്രക്കാരന് അത്ഭുത രക്ഷപെടൽ

Oct 21, 2024 07:50 PM

#accident | റോ റോയിൽ കയറ്റുന്നതിനിടെ സ്‌കൂട്ടർ കായലിൽ വീണു; യാത്രക്കാരന് അത്ഭുത രക്ഷപെടൽ

സ്‌കൂട്ടർ റോ റോയിലേക്കു കയറ്റുന്നതിനിടയിൽ പെട്ടെന്നു നിശ്ചലമായി. വീണ്ടും ഓടിച്ചു കയറ്റാനുള്ള ശ്രമത്തിനിടയിലാണു കായലിൽ പതിച്ചത്....

Read More >>
#accident | സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവർ കസ്റ്റഡിയിൽ

Oct 21, 2024 07:29 PM

#accident | സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവർ കസ്റ്റഡിയിൽ

ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 5 വിദ്യാർത്ഥികൾ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെ നിരണം വില്ലേജ് ഓഫീസിന്...

Read More >>
Top Stories










News Roundup






Entertainment News