---
title: "#piravom | കെഎസ്ആർടിസി ഡിപ്പോയിലെ വർക്‌ഷോപ് ജീർണാവസ്ഥയിൽ; ജോലിക്കാർ ബുദ്ധിമുട്ടിൽ‌ "
english_title: "#Workshop at #KSRTC #depot in #dilapidated #condition; #Workers are in #trouble"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/244078/workshop-at-ksrtc-depot-in-dilapidated-condition-workers-are-in-trouble"
published_at: "2024-10-21T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715dc5e92383_ksrtc.jpg"
keywords: []
---

# #piravom | കെഎസ്ആർടിസി ഡിപ്പോയിലെ വർക്‌ഷോപ് ജീർണാവസ്ഥയിൽ; ജോലിക്കാർ ബുദ്ധിമുട്ടിൽ‌ 

> **Lead Summary:** പിറവം : കെഎസ്ആർടിസി ഡിപ്പോയിലെ വർക്‌ഷോപ് ജീർണാവസ്ഥയിലായതോടെ ജോലിക്കാർ ബുദ്ധിമുട്ടിൽ‌.

## Article Content

പിറവം : കെഎസ്ആർടിസി ഡിപ്പോയിലെ വർക്‌ഷോപ് ജീർണാവസ്ഥയിലായതോടെ ജോലിക്കാർ ബുദ്ധിമുട്ടിൽ‌.

ഒന്നര പതിറ്റാണ്ടു മുൻപ് ആരംഭിച്ച ഡിപ്പോയോടു ചേർന്നാണു വർക്‌ഷോപ്പും ആരംഭിച്ചത്. ഇതിനു ശേഷം നവീകരണ പ്രവർത്തനങ്ങൾ നടക്കാൻ പോലും ബുദ്ധിമുട്ടാകും.

മറ്റു ഡിപ്പോയിൽ നിന്നു വിട്ടുകിട്ടിയ ബസുകളാണ് ഡിപ്പോയിൽ ഉള്ളവയെല്ലാം ബസുകളുടെ കുറവും തകരാറും മൂലം പലപ്പോഴും ട്രിപ്പു മുടക്കവും പതിവാണ്.

ഇതിനാൽ മിക്കപ്പോഴും വർക്‌ഷോപ്പിൽ ജോലി ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെ അധീനതയിലായിരുന്ന 3 ഏക്കറോളം സ്ഥലം കെഎസ്ആർടിസിക്കു വിട്ടു നൽകിയാണ് ഡിപ്പോ തുടങ്ങിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/244078/workshop-at-ksrtc-depot-in-dilapidated-condition-workers-are-in-trouble)