---
title: "#accident | വാഹനം കുഴിയില്‍ചാടി രണ്ടുപേര്‍ മരിച്ചു "
english_title: "Two #people died when the #vehicle fell into a #ditch"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/243716/two-people-died-when-the-vehicle-fell-into-a-ditch"
published_at: "2024-10-19T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671363ee099bc_accident.jpg"
keywords: []
---

# #accident | വാഹനം കുഴിയില്‍ചാടി രണ്ടുപേര്‍ മരിച്ചു 

> **Lead Summary:** കൊല്ലം : കൊല്ലം ഇരവിപുരത്ത് ഇരുചക്ര വാഹനം കുഴിയില്‍ചാടി രണ്ട് പേര്‍ മരിച്ചു. പ്രവീണ്‍ മനീഷ് എന്നിവരാണ് മരിച്ചത്.

## Article Content

കൊല്ലം : കൊല്ലം ഇരവിപുരത്ത് ഇരുചക്ര വാഹനം കുഴിയില്‍ചാടി രണ്ട് പേര്‍ മരിച്ചു. പ്രവീണ്‍ മനീഷ് എന്നിവരാണ് മരിച്ചത്.

കാലങ്ങളായി തകര്‍ന്നുകിടക്കുന്ന തീരദേശ റോഡിലാണ് അപകടം. റോഡിലെ കുഴിയാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കുഴിയില്‍ വീണ യുവാക്കള്‍ തെറിച്ച് മതിലില്‍ ഇടിച്ചാണ് മരണം സംഭവിച്ചത് എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/243716/two-people-died-when-the-vehicle-fell-into-a-ditch)