#licensesuspended | വ​യോ​ധി​ക​നെ സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​യി​ല്ല; ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

#licensesuspended | വ​യോ​ധി​ക​നെ സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​യി​ല്ല; ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
Oct 18, 2024 02:33 PM | By Amaya M K

പെ​രി​ന്ത​ൽ​മ​ണ്ണ: (piravomnews.in) വ​യോ​ധി​ക​നാ​യ യാ​ത്ര​ക്കാ​ര​ന് ഇ​റ​ങ്ങേ​ണ്ട സ്റ്റോ​പ്പി​ൽ നി​ർ​ത്താ​തെ മ​റ്റൊ​രു സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് മൂ​ന്നു​മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കി.

മ​ല​പ്പു​റം ആ​ർ.​ടി.​ഒ ഡി. ​റ​ഫീ​ക്കി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ആ​ർ.​ടി.​ഒ എം. ​ര​മേ​ശാ​ണ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​ത്. പെ​രി​ന്തൽ​മ​ണ്ണ പൂ​പ്പ​ലം മ​ന​ഴി ടാ​റ്റാ​ന​ഗ​ർ സ്വ​ദേ​ശി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് വൈ​കി​ട്ട് 4.40ന് ​പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും വെ​ട്ട​ത്തൂ​ർ വ​ഴി അ​ല​ന​ല്ലൂ​രി​ൽ പോ​കു​ന്ന ബ​സി​ലാ​ണ് വ​യോ​ധി​ക​ൻ ക​യ​റി​യ​ത്.

വ​ളാ​ഞ്ചേ​രി​യി​ൽ ന​ട​ന്ന സീ​നി​യ​ർ സി​റ്റി​സ​ൺ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ​പു​ള്ള എ​ല്ലാ സ്റ്റോ​പ്പി​ലും നി​ർ​ത്തി​യ ബ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ടാ​റ്റാ ന​ഗ​ർ സ്റ്റോ​പ്പി​ൽ നി​ർ​ത്താ​തെ അ​ടു​ത്ത സ്റ്റോ​പ്പി​ലാ​ണ് നി​ർ​ത്തി​യ​ത്.

ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ചാ​ണ് യാ​ത്ര​ക്കാ​ര​ൻ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ആ​ർ.​ടി.​ഒ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ വാ​ഹ​ന ഇ​ൻ​സ്പെക്ട​ർ മ​യി​ൽ​രാ​ജി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി വാ​സ്ത​വ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ലൈ​സ​ൻ​സ് മൂ​ന്നു​മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കി​യ​ത്. 

ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സി​ലും പ​ങ്കെ​ടു​ത്ത ശേ​ഷ​മേ ലൈ​സ​ൻ​സ് പു​ന​സ്ഥാ​പി​ക്കൂ​വെ​ന്ന് സ​ബ് ആ​ർ.​ടി.​ഒ അ​റി​യി​ച്ചു. ഇ​തേ ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്ക് ലൈ​സ​ൻ​സി​ല്ലാ​യി​രു​ന്നു. അ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. 

The #elderly #person was not #dropped off at the #stop; #Bus #driver's#license #cancelled

Next TV

Related Stories
#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

Oct 18, 2024 02:23 PM

#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

ഇവിടെവച്ച് പ്രതി ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലാണ് ആദ്യം...

Read More >>
#crime | മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

Oct 18, 2024 02:14 PM

#crime | മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു....

Read More >>
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികൻ വീട്ടിൽ മരിച്ച നിലയിൽ

Oct 18, 2024 01:13 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികൻ വീട്ടിൽ മരിച്ച നിലയിൽ

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഒരു വർഷം മുമ്പ് ഭാര്യ...

Read More >>
#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

Oct 18, 2024 11:20 AM

#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണു നമ്പർ തിരുത്തിയ സ്കൂട്ടറാണു വില്ലനെന്നു...

Read More >>
#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

Oct 18, 2024 10:59 AM

#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

കൈക്കൂലി സംബന്ധിച്ചു പരാതി ഉയർന്നതിനെത്തുടർന്നു മനോജിനെ ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തിരുന്നു. പിറ്റേന്നു തന്നെ ട്രൈബ്യൂണലിനെ...

Read More >>
#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

Oct 18, 2024 10:36 AM

#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

കഴുത്തോളം വെള്ളത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ കുട്ടിയുമായി കിണറ്റില്‍ക്കുടുങ്ങി. കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും...

Read More >>
Top Stories










News Roundup






Entertainment News