---
title: "#murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ "
english_title: "A #youngman was #stabbed to #death in a bar #hotel, three #people are in #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/242899/a-youngman-was-stabbed-to-death-in-a-bar-hotel-three-people-are-in-custody"
published_at: "2024-10-16T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f483db8a49_custody.jpg"
keywords: []
---

# #murder | ബാർ ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ 

> **Lead Summary:** അങ്കമാലി: അങ്കമാലിയിലെ ഹിൽസ് പാർക്ക്‌ ബാർ ഹോട്ടലിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു.

## Article Content

അങ്കമാലി: അങ്കമാലിയിലെ ഹിൽസ് പാർക്ക്‌ ബാർ ഹോട്ടലിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/242899/a-youngman-was-stabbed-to-death-in-a-bar-hotel-three-people-are-in-custody)