#aaluva | "മുല്ലപ്പെരിയാർ' അരങ്ങിൽ

#aaluva |
Oct 15, 2024 01:21 PM | By Amaya M K

ആലുവ : (piravomnews.in) ആലുവ ടാസ്, കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസ് എന്നിവചേർന്ന് ‘കല, സാമൂഹികമാറ്റത്തിന്’ എന്ന സന്ദേശവുമായി മുല്ലപ്പെരിയാർ നൃത്താവിഷ്കാരം നടത്തി.

വയനാട് ദുരന്തം, സുർക്കി നിർമിത തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർച്ച, ഗുജറാത്തിലെ മാച്ചു അണക്കെട്ട് ദുരന്തം എന്നിവയുടെ പശ്ചാത്തലത്തിലാണ് നൃത്തം ചിട്ടപ്പെടുത്തിത്.

ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിലെ രഹന നന്ദകുമാറിന്റെ നേതൃത്വത്തിൽ അനുപമ അനിൽകുമാർ, ശിശിര ഷണ്മുഖൻ, അഖില ശിവൻ, ജി ദേവപ്രിയ, ആർദ്ര പ്രസാദ്, തേജ പ്രഭാത്, അതുല്യ വിജയൻ, എസ് ശരണ്യ എന്നിവരാണ് രംഗത്ത്‌ അവതരിപ്പിച്ചത്.

At the #Mullaperiyar" #arena

Next TV

Related Stories
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

Dec 6, 2024 10:21 PM

പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായിൽ.

Dec 6, 2024 04:37 PM

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായിൽ.

കെട്ടിടത്തിന് എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ...

Read More >>
#MurderAttempt | എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Dec 6, 2024 03:50 PM

#MurderAttempt | എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തി...

Read More >>
#Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു.

Dec 6, 2024 02:50 PM

#Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു.

റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു...

Read More >>
Top Stories