#death | പിറവം കുരിയിൽ കരോട്ട് (മാളിയേക്കൽ) ജോയി നിര്യാതനായി

#death | പിറവം കുരിയിൽ കരോട്ട് (മാളിയേക്കൽ) ജോയി നിര്യാതനായി
Oct 15, 2024 05:11 AM | By Amaya M K

പിറവം : (piravomnews.in).പിറവം കുരിയിൽ കരോട്ട് (മാളിയേക്കൽ) ജോയി (68) നിര്യാതനായി.

ഭാര്യ പുതുവേലി വണ്ടനാൽ കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: ഡാലു ജോയി (കുവൈറ്റ്), ഷാലു ജോയി (ഹൈദരാബാദ്).

മരുമക്കൾ: നീതു എൽദോസ് കരിമാൻ കോട്ടിൽ അല്ലപ്പ്ര, നിസ ജോൺസൺ തയ്യിൽ മേലേതിൽ ഊന്നുകൽ പത്തനംതിട്ട.

സംസ്കാരം ഇന്ന് 3 മണിക്ക് പിറവം വലിയപള്ളി സെമിത്തേരിയിൽ.

#Karot (Maliekal) #Joy #passedaway at #Piravam #Kuriyil

Next TV

Related Stories
മുളക്കുളം നോർത്ത് കിളിയാംകട്ടയിൽ ലീല സുരേന്ദ്രൻ നിര്യാതയായി

May 29, 2025 08:28 AM

മുളക്കുളം നോർത്ത് കിളിയാംകട്ടയിൽ ലീല സുരേന്ദ്രൻ നിര്യാതയായി

സംസ്ക്കാരം 29/5/2025 വ്യാഴം വൈകിട്ട് 4 മണിക്ക്...

Read More >>
മേമുഖം കാളാപ്പിള്ളി കുളച്ചിറയിൽ ചാണ്ടി വർക്കി (103) നിര്യാതനായി

May 26, 2025 10:35 AM

മേമുഖം കാളാപ്പിള്ളി കുളച്ചിറയിൽ ചാണ്ടി വർക്കി (103) നിര്യാതനായി

മേമുഖം കാളാപ്പിള്ളി കുളച്ചിറയിൽ ചാണ്ടി വർക്കി (103)...

Read More >>
ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക് കൂട്ടിന് വന്ന ഭർത്താവ് മെഡിക്കൽ കോളേജിൽ കുഴഞ്ഞു വീണു മരിച്ചു

May 10, 2025 11:24 AM

ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക് കൂട്ടിന് വന്ന ഭർത്താവ് മെഡിക്കൽ കോളേജിൽ കുഴഞ്ഞു വീണു മരിച്ചു

ഭാര്യയുടെ പ്രസവ ശുശ്രൂഷയും ആയി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു...

Read More >>
ഭക്ഷ്യ വിഷബാധ? വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു

May 10, 2025 11:21 AM

ഭക്ഷ്യ വിഷബാധ? വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു

എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച...

Read More >>
 വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

May 10, 2025 11:07 AM

വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുടുംബാംഗങ്ങളായ മറ്റ് ഏഴ് പേരോടൊപ്പം വാഗമണ്‍ സന്ദര്‍ശിച്ചശേഷം വ്യാഴാഴ്ചയാണ് കുട്ടി മൂന്നാറിലെത്തിയത്. എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ്...

Read More >>
എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി

May 10, 2025 11:00 AM

എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി

പല്ലന കെ വി ‌‍ജെട്ടി കിഴക്കേക്കര മനോജ് -സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് വീടിനുള്ളിൽ...

Read More >>
Top Stories










News Roundup