#felldown | ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാനക്കാരന് രക്ഷകരായി പൊലീസ്

#felldown | ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാനക്കാരന് രക്ഷകരായി പൊലീസ്
Oct 12, 2024 11:13 AM | By Amaya M K

കൊച്ചി: (piravomnews.in) കൊച്ചിയിൽ ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാനക്കാരന് രക്ഷകരായി പൊലീസ്. 

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പേരണ്ടൂർ പാലത്തിനു സമീപമാണ് യുവാവിനെ ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്.

യുവാവ് വീണതറിഞ്ഞ് ട്രെയിനും ഇവിടെ നിർത്തിയിരുന്നു. യാത്രക്കാരനായ ഡോക്ടർ യുവാവിന് ജീവനുണ്ടെന്ന് മനസിലാക്കി പൊലീസിനെ അറിയിച്ചു.

സ്ഥലത്തെത്തിയ എളമക്കര എസ്ഐയും സംഘവും നടത്തിയ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.

ട്രെയിനിൽ തന്നെ ഇടപ്പള്ളി സ്റ്റേഷനിലേക്ക് എത്തിച്ച യുവാവിനെ സ്വകാര്യ ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തലയ്ക്കും കൈക്കും പരിക്കേറ്റ് ഇയാൾ അപകടനില തരണം ചെയ്തു. അപകടകാരണം അന്വേഷിക്കുന്നു എന്ന് പൊലീസ് പറഞ്ഞു.

The #police #rescued the #non-state man who fell from the #train

Next TV

Related Stories
#haircut | നവരാത്രി ആഘോഷത്തിനിടയിൽ പെൺകുട്ടിയുടെ മുടി മുറിച്ചു

Oct 13, 2024 07:36 PM

#haircut | നവരാത്രി ആഘോഷത്തിനിടയിൽ പെൺകുട്ടിയുടെ മുടി മുറിച്ചു

പരിപാടികൾ കണ്ട് കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് മുടി മുറിച്ചു എന്നാണ്...

Read More >>
#accdient | നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

Oct 13, 2024 07:29 PM

#accdient | നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

തുടർന്ന് അതുവഴിയെത്തിയ ഒരാൾ പ്രശോഭിനെ ആംബുലൻസ് വരുത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...

Read More >>
 #brutallybeaten | വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം

Oct 12, 2024 07:29 PM

#brutallybeaten | വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം

ഇതിന് പിന്നാലെ കുടുംബം സപ്പറിന്റെ വീടിന് മുന്നില്‍ പോസ്റ്ററുമായി ഇന്നലെ മുതല്‍ സമരത്തിലിരിക്കുകയായിരുന്നു. തുടര്‍ന്നിവര്‍...

Read More >>
#Siddique | സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം ; സുപ്രീംകോടതിയെ അറിയിക്കും

Oct 12, 2024 02:51 PM

#Siddique | സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം ; സുപ്രീംകോടതിയെ അറിയിക്കും

സിദ്ധിഖ് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. ഡിജിറ്റല്‍ രേഖകള്‍ ഇപ്പോള്‍ തന്റെ കയ്യിലില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ആദ്യ മൊഴി ് സിദ്ധിഖ്...

Read More >>
 #Kochi | കൊച്ചിയിലെ ലഹരി പാർട്ടി; സിസിടിവിയിൽ രണ്ടാമത് ഒരു നടികൂടി

Oct 12, 2024 02:46 PM

#Kochi | കൊച്ചിയിലെ ലഹരി പാർട്ടി; സിസിടിവിയിൽ രണ്ടാമത് ഒരു നടികൂടി

ഓംപ്രകാശിനെ മുൻപരിചയമില്ലെന്നും സുഹൃത്തുക്കളല്ലെന്നും പ്രയാഗ മുമ്പ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു....

Read More >>
#caraccident | ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

Oct 12, 2024 11:04 AM

#caraccident | ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

സർവീസ് റോഡിന് കുറുകെ ചാലു കീറിയതുപോലെ കുഴിച്ചിട്ടിരിക്കുകയാണങ്കിലും ഈ കുഴിക്ക് ഇരുഭാഗവും ടാർ ചെയ്ത് യാത്രക്ക്...

Read More >>
Top Stories