#accident | അമ്മയോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ ലോറിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

#accident | അമ്മയോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ ലോറിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം
Oct 12, 2024 11:09 AM | By Amaya M K

ഹരിപ്പാട്: (piravomnews.in) വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 

ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെ മകൻ സുബിൻ ഷാജൻ (26) ആണ് മരിച്ചത്. ദേശീയപാതയിൽ കരിയിലക്കുളങ്ങര പെട്രോൾ പമ്പിനു സമീപം ആറാം തീയതി വൈകിട്ട് ആറിനായിരുന്നു അപകടം.

കായംകുളത്ത് നിന്നും ചെറുതനയിലേക്ക് മാതാവിനോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ എതിരെ വന്ന ലോറിയിടിച്ച് തെറിച്ചുവീണ സുബിൻ പിന്നാലെ വന്ന മിനി ബസ്സിന് അടിയിൽപെടുകയായിരുന്നു.

പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം. അമ്മ ഇനോയി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

A #lorry hit him while #riding a bike with his #mother; A #tragic end for the #young man

Next TV

Related Stories
#shock | തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

Oct 13, 2024 07:40 PM

#shock | തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടനടുത്തുള്ള പറമ്പിലായിരുന്നു സംഭവം. ഗോപാലന്റെ വീട്ടിലെ ആടിന് പ്ലാവില...

Read More >>
#crime | അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു

Oct 12, 2024 10:58 AM

#crime | അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു

നേരത്തെയും ജനീഷിന്റെ കുടുംബവും അയൽവാസിയായ ബിബിന്റെ കുടുംബവും തമ്മിൽ...

Read More >>
#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

Oct 11, 2024 10:15 AM

#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ...

Read More >>
 #accident | സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

Oct 10, 2024 07:41 PM

#accident | സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

നിർത്താതെ പോയ വാഹനം പിന്നീട് നാട്ടുകാർ പിന്തുടർന്ന് വാണിയംപാറയിൽ വച്ച് പിടികൂടി. വാഹനത്തെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ...

Read More >>
 #suicide | രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തു

Oct 9, 2024 12:54 PM

#suicide | രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തു

കിഴക്കേ പുതുവലിൽ സതീഷിന്‍റെ മകൻ ശ്യാം ആണ് മരിച്ചത്.ഏലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്...

Read More >>
#TPMadhavan | നടന്‍ ടി പി മാധവൻ അന്തരിച്ചു

Oct 9, 2024 11:29 AM

#TPMadhavan | നടന്‍ ടി പി മാധവൻ അന്തരിച്ചു

ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം...

Read More >>
Top Stories