#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം

#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം
Oct 11, 2024 07:11 PM | By Amaya M K

ഇടുക്കി: (piravomnews.in) ഇടുക്കി അടിമാലിയിൽ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. കൂമ്പൻപാറ സ്വദേശി വിത്സന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. 

വീട് ഭാഗികമായി തകർന്നെങ്കിലും വീടിനുള്ളിൽ ആളുകൾ ഇല്ലാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി. ദേശീയപാത നിർമ്മാണത്തിന് എത്തിച്ച നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ട് പത്തടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.

ലോറി ഉയർത്തിയതിനുശേഷം അപകട കാരണം മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും.

The #parked lorry rolled #backwards; It fell on #top of the #house and #caused an #accident

Next TV

Related Stories
#accident | നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ക്യാമറ കണ്ട് സീറ്റ്ബെൽറ്റിടാൻ ശ്രമിച്ചതാണ് കാരണമെന്ന് ദൃക്സാക്ഷി

Oct 11, 2024 07:39 PM

#accident | നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ക്യാമറ കണ്ട് സീറ്റ്ബെൽറ്റിടാൻ ശ്രമിച്ചതാണ് കാരണമെന്ന് ദൃക്സാക്ഷി

15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ കാറിനുളളിലുണ്ടായിരുന്നവരെ ഫയര്‍ ഫോഴ്‌സ് എത്തുന്നതിനു മുമ്പ് നാട്ടുകാര്‍ ചെര്‍ന്ന് രക്ഷപ്പെടുത്തി. സീല്‍ ബെല്‍റ്റ്...

Read More >>
 #arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതി അറസ്റ്റിൽ

Oct 11, 2024 07:33 PM

#arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതി അറസ്റ്റിൽ

തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് ഞാറക്കൽ സ്വദേശിയിൽനിന്ന് 1,05000 രൂപയും, ചക്യാത്ത് സ്വദേശിനിയിൽ നിന്നും 8,00000 രൂപയുമാണ് ഇവർ...

Read More >>
#babydeath | റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Oct 11, 2024 07:26 PM

#babydeath | റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ് റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങിയത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വിഴുങ്ങിയ റമ്പൂട്ടാൻ...

Read More >>
#stabbed | സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ

Oct 11, 2024 07:18 PM

#stabbed | സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ

പരിക്കേറ്റ ഷമീറയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം....

Read More >>
#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

Oct 11, 2024 01:38 PM

#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

സ്കൂളിനു മുൻപിൽ ഉൾപ്പെടെ ലോറികൾ പാർക്ക് ചെയ്യുന്നത് കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രദേശത്ത് പൊടി ശല്യവും...

Read More >>
#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

Oct 11, 2024 01:31 PM

#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

കവറിനുള്ളിൽ നിന്നു ലഭിച്ച വിലാസം പിന്തുടർന്ന് ഉടമയെ കണ്ടെത്തി. 10000 രൂപ പിഴ ചുമത്തിയതായി പഞ്ചായത്ത് ഭരണസമിതി അംഗം മീനു മോൻസി...

Read More >>
Top Stories










News Roundup