#accident | സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

 #accident | സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് അപകടം ; ഒരാൾ മരിച്ചു
Oct 10, 2024 07:41 PM | By Amaya M K

പാലക്കാട്: (piravomnews.in) സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് അപകടം . ഒരാൾ മരിച്ചു . വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. 

തേൻകുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണൻ (43) ആണ് മരിച്ചത്. ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചതോടെ ഉണ്ണികൃഷ്ണൻ റോഡിലേക്ക് വീഴുകയും ലോറിയുടെ ചക്രം ഉണ്ണികൃഷ്ണന്റെ തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ ഉണ്ണികൃഷ്ണൻ മരിച്ചു. നിർത്താതെ പോയ വാഹനം പിന്നീട് നാട്ടുകാർ പിന്തുടർന്ന് വാണിയംപാറയിൽ വച്ച് തന്നെ ഉണ്ണികൃഷ്ണൻ മരിച്ചു.

നിർത്താതെ പോയ വാഹനം പിന്നീട് നാട്ടുകാർ പിന്തുടർന്ന് വാണിയംപാറയിൽ വച്ച് പിടികൂടി. വാഹനത്തെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

#Tanker #lorry #hit #scooter #ans #accident ; #One #died

Next TV

Related Stories
#shock | തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

Oct 13, 2024 07:40 PM

#shock | തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടനടുത്തുള്ള പറമ്പിലായിരുന്നു സംഭവം. ഗോപാലന്റെ വീട്ടിലെ ആടിന് പ്ലാവില...

Read More >>
#accident | അമ്മയോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ ലോറിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

Oct 12, 2024 11:09 AM

#accident | അമ്മയോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ ലോറിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം. അമ്മ ഇനോയി നിസ്സാര പരിക്കുകളോടെ...

Read More >>
#crime | അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു

Oct 12, 2024 10:58 AM

#crime | അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു

നേരത്തെയും ജനീഷിന്റെ കുടുംബവും അയൽവാസിയായ ബിബിന്റെ കുടുംബവും തമ്മിൽ...

Read More >>
#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

Oct 11, 2024 10:15 AM

#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ...

Read More >>
 #suicide | രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തു

Oct 9, 2024 12:54 PM

#suicide | രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തു

കിഴക്കേ പുതുവലിൽ സതീഷിന്‍റെ മകൻ ശ്യാം ആണ് മരിച്ചത്.ഏലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്...

Read More >>
#TPMadhavan | നടന്‍ ടി പി മാധവൻ അന്തരിച്ചു

Oct 9, 2024 11:29 AM

#TPMadhavan | നടന്‍ ടി പി മാധവൻ അന്തരിച്ചു

ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം...

Read More >>
Top Stories