---
title: "#saved | ഓടുന്ന ബസിൽ നിന്നും പിടിവിട്ട് യാത്രക്കാരി ബസിന്റെ ചവിട്ട് പടിയിലേക്ക് വീണു"
english_title: "The #passenger was #caught by the #running #bus and #fell on the #step of the #bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/241649/the-passenger-was-caught-by-the-running-bus-and-fell-on-the-step-of-the-bus"
published_at: "2024-10-10T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707de3329e02_saved.jpg"
keywords: []
---

# #saved | ഓടുന്ന ബസിൽ നിന്നും പിടിവിട്ട് യാത്രക്കാരി ബസിന്റെ ചവിട്ട് പടിയിലേക്ക് വീണു

> **Lead Summary:** **പാലക്കാട് :** ഓടുന്ന ബസിൽ നിന്നും പിടിവിട്ട് യാത്രക്കാരി ബസിന്റെ ചവിട്ട് പടിയിലേക്ക് വീണു.

## Article Content

**പാലക്കാട് :** ഓടുന്ന ബസിൽ നിന്നും പിടിവിട്ട് യാത്രക്കാരി ബസിന്റെ ചവിട്ട് പടിയിലേക്ക് വീണു.

കുമരനല്ലൂർ നീലിയാട് വെച്ചാണ് സംഭവമുണ്ടായത്. വാഹനത്തിന്റെ ഡോർ അടഞ്ഞ് കിടന്നതിനാൽ വൻ അപകടത്തിൽ നിന്നും യാത്രക്കാരി രക്ഷപ്പെട്ടു.

അപകടത്തിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/241649/the-passenger-was-caught-by-the-running-bus-and-fell-on-the-step-of-the-bus)