#Thattekad | തട്ടേക്കാട് പക്ഷിസങ്കേത പരിധി ; നാടിന്‌ ആശ്വാസം; 
ജനവാസമേഖലയെ ഒഴിവാക്കും

#Thattekad | തട്ടേക്കാട് പക്ഷിസങ്കേത പരിധി ; നാടിന്‌ ആശ്വാസം; 
ജനവാസമേഖലയെ ഒഴിവാക്കും
Oct 10, 2024 11:21 AM | By Amaya M K

കോതമംഗലം : (piravomnews.in) തട്ടേക്കാട് പക്ഷിസങ്കേത പരിധിയിൽനിന്ന്‌ ജനവാസമേഖലകളെ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചത്‌ നാടിന്‌ ആശ്വാസമായി.

തുടര്‍നടപടികള്‍ക്കായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘം സ്ഥലപരിശോധന നടത്തുമെന്ന്‌ ആന്റണി ജോൺ എംഎൽഎ പറഞ്ഞു. തുടർന്ന്‌ വനംവകുപ്പിന്റെ അനുമതികൂടി ലഭ്യമാകേണ്ടതുണ്ട്.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിൽ വിഷയം പ്രത്യേക അജൻഡകളിൽ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഉറപ്പുനൽകിയതായും എംഎൽഎ പറഞ്ഞു.

#Thattekad #Bird #Sanctuary Range; #Relief for the nation; 
#Residential areas will be #excluded

Next TV

Related Stories
#OmPrakashDrugCase | ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

Oct 10, 2024 01:01 PM

#OmPrakashDrugCase | ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

പ്രയാഗ മാര്‍ട്ടിൻ ഇതുവരെ ഹാജരായിട്ടില്ല.കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം...

Read More >>
#Aluva | ആലുവ ജില്ലാ ആശുപത്രിയിൽ 
ചികിത്സ സൂപ്പർ

Oct 10, 2024 11:25 AM

#Aluva | ആലുവ ജില്ലാ ആശുപത്രിയിൽ 
ചികിത്സ സൂപ്പർ

ലക്ഷ്യ ബ്ലോക്ക്, ഐസൊലേഷൻ വാർഡ്, ജെറിയാട്രിക് വാർഡ്, കീമോതെറാപ്പിക്ക് വിധേയരാകുന്നവർക്കുള്ള ഡേ കെയർ സംവിധാനം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ്...

Read More >>
 #KSRTCstand | എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ്‌ ടെർമിനൽ നിർമാണം
 നവംബറിൽ

Oct 10, 2024 11:18 AM

#KSRTCstand | എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ്‌ ടെർമിനൽ നിർമാണം
 നവംബറിൽ

കൊച്ചി നഗരത്തിൽ കെഎസ്‌ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ടു ഹബ്ബുകൾ ഇതോടെ...

Read More >>
#Bribery | സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും

Oct 10, 2024 11:10 AM

#Bribery | സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും

വകുപ്പിന് തന്നെ ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ സൂപ്രണ്ട് ഡോ. ജെ. മണികണ്ഠനെതിരെ നടപടി വരുമെന്നാണ് വിവരം....

Read More >>
#arrest | ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ

Oct 10, 2024 11:00 AM

#arrest | ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ

ബിസിനസ് തകരുമെന്നും മാരക അസുഖങ്ങൾക്കു കാരണമാകുമെന്നും ഏലസ്സുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാർഥന വേണമെന്നും പറഞ്ഞ് തട്ടിപ്പ്...

Read More >>
#theftcase | യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Oct 10, 2024 10:55 AM

#theftcase | യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പ്രതികളില്‍ നിന്ന് പോലീസ് ബൈക്ക് കണ്ടെടുത്തു. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച രാത്രി 7.30-ഓടെ ആയിരുന്നു സംഭവം. ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്നാണ്...

Read More >>
Top Stories