#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പരാതി

#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പരാതി
Oct 9, 2024 07:48 PM | By Amaya M K

ആലപ്പുഴ: (piravomnews.in) ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പരാതി.

താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന അഫ്സാന മോൾ എന്ന് പേരുള്ള രണ്ട് ബസുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ ഡീസൽ മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നൂറനാട് പൊലീസിന് കൈമാറി.

പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുൾ ടാങ്ക് ഡീസൽ അടിച്ചാണ് ഇട്ടിരുന്നത്. എന്നാൽ ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നിന്നതോടെയാണ് ഡീസൽ ടാങ്ക് കാലിയാണെന്ന് അറിഞ്ഞത്.

തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വാഗൺ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറിൽ നിന്നിറങ്ങിയ ആൾ കന്നാസിൽ ഡീസൽ പകർന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.

പരാതിക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് നൽകിയിട്ടുണ്ട്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

#Complaint that #diesel was #stolen from a #privatebus which was #stopped after the #race

Next TV

Related Stories
#accident | ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 9, 2024 07:52 PM

#accident | ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#death | മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു

Oct 9, 2024 07:27 PM

#death | മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു

മരത്തിൽ നിന്നും താഴെ വീണ അനന്തുവിനെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#prayagamartin | ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

Oct 9, 2024 07:20 PM

#prayagamartin | ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

ശ്രീനാഥ്‌ ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ ആഡംബര ഹോട്ടലിൽ സന്ദർശിച്ചു എന്നാണ്...

Read More >>
#Waterlogging | റോഡിൽ വെള്ളക്കെട്ട്; തൂമ്പയുമായി പ്രസിഡന്റ്

Oct 9, 2024 01:12 PM

#Waterlogging | റോഡിൽ വെള്ളക്കെട്ട്; തൂമ്പയുമായി പ്രസിഡന്റ്

കഴിഞ്ഞ ദിവസം പാണംകുഴി ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോയ ചിറങ്ങര മേരിക്കു വീണു നട്ടല്ലിനും കാലിനും പരുക്കേറ്റിരുന്നു.പരുക്കേറ്റയാൾ മുടക്കുഴ...

Read More >>
#Rammangalam | രാമമംഗലം പൊലീസ് സ്റ്റേഷന്റെ പകുതി തകർന്ന ചുറ്റുമതിൽ ഭീഷണി

Oct 9, 2024 01:06 PM

#Rammangalam | രാമമംഗലം പൊലീസ് സ്റ്റേഷന്റെ പകുതി തകർന്ന ചുറ്റുമതിൽ ഭീഷണി

ടോറസ് ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ തുടർച്ചയായി കടന്നു പോകുന്ന ഇവിടെ വാഹനങ്ങളുടെ പ്രകമ്പനം മതിലിനു ഭീഷണിയാണ്....

Read More >>
#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്

Oct 9, 2024 01:00 PM

#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്

അ​തേ​സ​മ​യം, ബൈ​ക്കു​കാ​രും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രും സം​ഭ​വം ന​ട​ന്ന ഉ​ൾ​റോ​ഡി​നെ കു​റി​ച്ച് ധാ​ര​ണ​യു​ള്ള​വ​രാ​ണെ​ന്ന് ക​രു​തു​ന്നു....

Read More >>
Top Stories










Entertainment News