#prayagamartin | ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

#prayagamartin | ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം
Oct 9, 2024 07:20 PM | By Amaya M K

കൊച്ചി: (piravomnews.in) ​കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. നാളെ രാവിലെ 10ന് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്.

നടൻ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ശ്രീനാഥ്‌ ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ ആഡംബര ഹോട്ടലിൽ സന്ദർശിച്ചു എന്നാണ് റിപ്പോർട്ട്.

ഇവർക്കുപുറമേ സ്ത്രീകളടക്കം ഇരുപതോളംപേർ ഓംപ്രകാശിന്റെ മുറിയിലെത്തിയെന്ന്‌ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി എട്ടിൽ മരട്‌ പൊലീസ്‌ നൽകിയ റിമാൻഡ്‌ റിപ്പോർട്ടിൽ പറയുന്നു.

ഓംപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരിപാർടിയിൽ പങ്കെടുക്കാനെത്തിയവരാണ്‌ ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു. 

#Notice to #actress #PrayagaMartin in #drugcase; He has to #appear for questioning tomorrow

Next TV

Related Stories
#accident | ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 9, 2024 07:52 PM

#accident | ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പരാതി

Oct 9, 2024 07:48 PM

#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പരാതി

തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വാഗൺ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറിൽ നിന്നിറങ്ങിയ ആൾ കന്നാസിൽ ഡീസൽ പകർന്ന് കൊണ്ടുപോകുന്നതിന്റെ...

Read More >>
#death | മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു

Oct 9, 2024 07:27 PM

#death | മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു

മരത്തിൽ നിന്നും താഴെ വീണ അനന്തുവിനെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#Waterlogging | റോഡിൽ വെള്ളക്കെട്ട്; തൂമ്പയുമായി പ്രസിഡന്റ്

Oct 9, 2024 01:12 PM

#Waterlogging | റോഡിൽ വെള്ളക്കെട്ട്; തൂമ്പയുമായി പ്രസിഡന്റ്

കഴിഞ്ഞ ദിവസം പാണംകുഴി ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോയ ചിറങ്ങര മേരിക്കു വീണു നട്ടല്ലിനും കാലിനും പരുക്കേറ്റിരുന്നു.പരുക്കേറ്റയാൾ മുടക്കുഴ...

Read More >>
#Rammangalam | രാമമംഗലം പൊലീസ് സ്റ്റേഷന്റെ പകുതി തകർന്ന ചുറ്റുമതിൽ ഭീഷണി

Oct 9, 2024 01:06 PM

#Rammangalam | രാമമംഗലം പൊലീസ് സ്റ്റേഷന്റെ പകുതി തകർന്ന ചുറ്റുമതിൽ ഭീഷണി

ടോറസ് ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ തുടർച്ചയായി കടന്നു പോകുന്ന ഇവിടെ വാഹനങ്ങളുടെ പ്രകമ്പനം മതിലിനു ഭീഷണിയാണ്....

Read More >>
#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്

Oct 9, 2024 01:00 PM

#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്

അ​തേ​സ​മ​യം, ബൈ​ക്കു​കാ​രും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രും സം​ഭ​വം ന​ട​ന്ന ഉ​ൾ​റോ​ഡി​നെ കു​റി​ച്ച് ധാ​ര​ണ​യു​ള്ള​വ​രാ​ണെ​ന്ന് ക​രു​തു​ന്നു....

Read More >>
Top Stories










Entertainment News