#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്

#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്
Oct 9, 2024 01:00 PM | By Amaya M K

കൊ​ടു​ങ്ങ​ല്ലൂ​ർ: (piravomnews.in) മ​തി​ല​ക​ത്ത് ബു​ള്ള​റ്റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു​യു​വാ​ക്ക​ളെ കാ​റി​ലെ​ത്തി​യ സം​ഘം മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു മണിയോ​ടെ മ​തി​ല​കം പ​ടി​ഞ്ഞാ​റ് ഒ​ന്നാം ക​ല്ലി​നു​തെ​ക്ക് റോ​ഡി​ലാ​ണ് സം​ഭ​വം. ബു​ള്ള​റ്റി​ൽ തെ​ക്ക് ഭാ​ഗ​ത്തു​നി​ന്ന് വന്ന യു​വാ​ക്ക​ളെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ട​ഞ്ഞ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും​ശേഷം കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​കു​ക​യുമാ​യി​രു​ന്നു.

വ​ട​ക്കുനി​ന്ന് വ​ന്ന കാ​ർ യു​വാ​ക്ക​ൾ വ​ന്ന ദി​ശ​യി​ലേ​ക്കാ​ണ് പോ​യ​ത്. യു​വാ​ക്ക​ളു​ടെ ക​ര​ച്ചി​ലും ബ​ഹ​ള​വും കേ​ട്ട് ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ഴേ​ക്കും യു​വാ​ക്ക​ൾ വ​ന്ന ദി​ശ​യി​ലേ​ക്കാ​ണ് പോ​യ​ത്. യു​വാ​ക്ക​ളു​ടെ ക​ര​ച്ചി​ലും ബ​ഹ​ള​വും കേ​ട്ട് ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ഴേ​ക്കും യു​വാ​ക്ക​ളു​മാ​യി സം​ഘം ക​ട​ന്നു ക​ള​ഞ്ഞു.

പോ​കു​ന്ന​തി​ന് മു​മ്പ് ബു​ള്ള​റ്റ് തൊ​ട്ട​ടു​ത്ത കു​ള​ത്തി​ലേ​ക്ക് ത​ള​ളി​യി​ടാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും കാ​ർ ബ്ര​സയാ​ണെ​ന്നും പ​റ​യു​ന്നു. ബു​ള്ള​റ്റ് സ്ഥ​ല​ത്ത് കി​ട​ക്കു​ന്നു​ണ്ട്. ബു​ള്ള​റ്റി​ൻ ഉ​ണ്ടാ​യി​രു​ന്ന​വ​ർ എ​വി​ടെ ഉ​ള്ള​വ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

അ​തേ​സ​മ​യം, ബൈ​ക്കു​കാ​രും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രും സം​ഭ​വം ന​ട​ന്ന ഉ​ൾ​റോ​ഡി​നെ കു​റി​ച്ച് ധാ​ര​ണ​യു​ള്ള​വ​രാ​ണെ​ന്ന് ക​രു​തു​ന്നു. മ​തി​ല​കം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

The #youths were #brutally #beaten and #abducted by the car #gang; #Police have #started #investigation

Next TV

Related Stories
#accident | ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 9, 2024 07:52 PM

#accident | ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പരാതി

Oct 9, 2024 07:48 PM

#theft | ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പരാതി

തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വാഗൺ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറിൽ നിന്നിറങ്ങിയ ആൾ കന്നാസിൽ ഡീസൽ പകർന്ന് കൊണ്ടുപോകുന്നതിന്റെ...

Read More >>
#death | മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു

Oct 9, 2024 07:27 PM

#death | മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു

മരത്തിൽ നിന്നും താഴെ വീണ അനന്തുവിനെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#prayagamartin | ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

Oct 9, 2024 07:20 PM

#prayagamartin | ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

ശ്രീനാഥ്‌ ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ ആഡംബര ഹോട്ടലിൽ സന്ദർശിച്ചു എന്നാണ്...

Read More >>
#Waterlogging | റോഡിൽ വെള്ളക്കെട്ട്; തൂമ്പയുമായി പ്രസിഡന്റ്

Oct 9, 2024 01:12 PM

#Waterlogging | റോഡിൽ വെള്ളക്കെട്ട്; തൂമ്പയുമായി പ്രസിഡന്റ്

കഴിഞ്ഞ ദിവസം പാണംകുഴി ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോയ ചിറങ്ങര മേരിക്കു വീണു നട്ടല്ലിനും കാലിനും പരുക്കേറ്റിരുന്നു.പരുക്കേറ്റയാൾ മുടക്കുഴ...

Read More >>
#Rammangalam | രാമമംഗലം പൊലീസ് സ്റ്റേഷന്റെ പകുതി തകർന്ന ചുറ്റുമതിൽ ഭീഷണി

Oct 9, 2024 01:06 PM

#Rammangalam | രാമമംഗലം പൊലീസ് സ്റ്റേഷന്റെ പകുതി തകർന്ന ചുറ്റുമതിൽ ഭീഷണി

ടോറസ് ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ തുടർച്ചയായി കടന്നു പോകുന്ന ഇവിടെ വാഹനങ്ങളുടെ പ്രകമ്പനം മതിലിനു ഭീഷണിയാണ്....

Read More >>
Top Stories










Entertainment News