#TPMadhavan | നടന്‍ ടി പി മാധവൻ അന്തരിച്ചു

#TPMadhavan | നടന്‍ ടി പി മാധവൻ അന്തരിച്ചു
Oct 9, 2024 11:29 AM | By Amaya M K

തിരുവനന്തപുരം : (piravomnews.in)  പ്രശസ്ത സിനിമാ അഭിനേതാവ് ടി പി മാധവൻ(88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എട്ടു വർഷമായി പത്തനാപുരം ​ഗാന്ധിഭവനിലായിരുന്നു ടി പി മാധവൻ. 600ലധികം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1975ൽ രാഗം എന്ന സിനിമയിലൂടെയാണ് മാധവൻ മലയാള സിനിമയിലെത്തിയത്.

നടന്‍ മധുവാണ് സിനിമയില്‍ അവസരം നല്‍കുന്നത്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് മാധവനെ സീരിയൽ സംവിധായകൻ പ്രസാദ് ഗാന്ധിഭവനിൽ എത്തിക്കുന്നത്.

ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.

പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.

#Actor #TPMadhavan #passed away

Next TV

Related Stories
 #suicide | രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തു

Oct 9, 2024 12:54 PM

#suicide | രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തു

കിഴക്കേ പുതുവലിൽ സതീഷിന്‍റെ മകൻ ശ്യാം ആണ് മരിച്ചത്.ഏലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്...

Read More >>
#Accident | സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു

Oct 9, 2024 10:54 AM

#Accident | സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം...

Read More >>
#accident | കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; യുവതി മരിച്ചു, ഭർത്താവിനും മകനും പരിക്ക്

Oct 8, 2024 08:41 PM

#accident | കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; യുവതി മരിച്ചു, ഭർത്താവിനും മകനും പരിക്ക്

കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയെ...

Read More >>
#death | വീട്ടിലെ കിണറ്റിൽ വീണ് റിട്ട. അധ്യാപകൻ മരിച്ചു

Oct 7, 2024 07:59 PM

#death | വീട്ടിലെ കിണറ്റിൽ വീണ് റിട്ട. അധ്യാപകൻ മരിച്ചു

തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ വീട്ടിലെ കിണറിന്‍റെ ആൾമറ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു....

Read More >>
#accident | ബൈക്ക് മിനിലോറിയിൽ ഇടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

Oct 7, 2024 10:52 AM

#accident | ബൈക്ക് മിനിലോറിയിൽ ഇടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതാണ് അപകട കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു....

Read More >>
#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Oct 6, 2024 11:03 AM

#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

എറണാകുളം ഇടപ്പള്ളി സ്വദേശിയായ രോഹിത് (25) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു...

Read More >>
Top Stories










Entertainment News