#accident | കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; യുവതി മരിച്ചു, ഭർത്താവിനും മകനും പരിക്ക്

#accident | കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; യുവതി മരിച്ചു, ഭർത്താവിനും മകനും പരിക്ക്
Oct 8, 2024 08:41 PM | By Amaya M K

കൊച്ചി: ( piravomnews.in ) കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിനി രശ്മി മരിച്ചു. 

രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം അപകടമുണ്ടായത്.

കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല.

Car #crashes into the #back of a #lorry; The #woman #died, her #husband and son were #injured

Next TV

Related Stories
#death | വീട്ടിലെ കിണറ്റിൽ വീണ് റിട്ട. അധ്യാപകൻ മരിച്ചു

Oct 7, 2024 07:59 PM

#death | വീട്ടിലെ കിണറ്റിൽ വീണ് റിട്ട. അധ്യാപകൻ മരിച്ചു

തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ വീട്ടിലെ കിണറിന്‍റെ ആൾമറ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു....

Read More >>
#accident | ബൈക്ക് മിനിലോറിയിൽ ഇടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

Oct 7, 2024 10:52 AM

#accident | ബൈക്ക് മിനിലോറിയിൽ ഇടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതാണ് അപകട കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു....

Read More >>
#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Oct 6, 2024 11:03 AM

#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

എറണാകുളം ഇടപ്പള്ളി സ്വദേശിയായ രോഹിത് (25) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു...

Read More >>
 പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ സുരേന്ദ്രൻ അന്തരിച്ചു

Oct 4, 2024 07:14 AM

പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ സുരേന്ദ്രൻ അന്തരിച്ചു

സംസ്കാരം ഇന്ന് (4-10 -2024 ,വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് 2 മണിക്ക് തറവാട്ട് വളപ്പിൽ...

Read More >>
 #founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Oct 3, 2024 07:52 PM

#founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്...

Read More >>
#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

Oct 3, 2024 07:36 PM

#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

300ലേറെ ചിത്രങ്ങളിൽ വേഷമിട്ട താരം നിരവധി വില്ലൻ വേഷങ്ങൾ അവിസ്‌മരണീയമാക്കിയിട്ടുണ്ട്‌. കിരീടം, ചെങ്കോൽ, നരസിംഹം എന്നിവയാണ്‌ പ്രധാന ചിത്രങ്ങൾ....

Read More >>
Top Stories










News Roundup