#fire | ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

#fire | ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു
Oct 8, 2024 08:35 PM | By Amaya M K

തിരുവനന്തപുരം : (piravomnews.in) ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. 

രാവിലെ 10 പത്തോടെ കാട്ടാക്കടയിൽ വിളപ്പിൽശാല ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിളപ്പിൽശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ രാഹുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിനാണ് തീപിടിച്ചത്.

കരമനയിൽ നിന്നും വിളപ്പിൽശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുൽ. തീ പടർന്നതിന് പിന്നാലെ കാട്ടാക്കടയിലെ അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇവിടെ നിന്നും ഫയർയൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.

The #electric #scooter that was #running #caught #fire

Next TV

Related Stories
 #molested | അഞ്ച് വയസുകാരിയെ പീഡിപ്പിച്ച അപ്പൂപ്പന് 102 വർഷം കഠിന തടവ്

Oct 8, 2024 08:01 PM

#molested | അഞ്ച് വയസുകാരിയെ പീഡിപ്പിച്ച അപ്പൂപ്പന് 102 വർഷം കഠിന തടവ്

കളിക്കുന്നതിനിടെ കുട്ടി പ്രതിയെ കുറിച്ച് പറയുന്നത് കേട്ട അമ്മൂമ്മയാണ് പീഡനവിവരം ചോദിച്ചറിഞ്ഞത്. കുട്ടിയുടെ സ്വകാര്യഭാ​ഗത്ത് മുറിവുകൾ...

Read More >>
#founddead | കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ

Oct 8, 2024 07:52 PM

#founddead | കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ

കൊച്ചമ്പലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം...

Read More >>
#stabbed | മകൻ അച്ഛനെ കുത്തികൊന്നു

Oct 8, 2024 07:45 PM

#stabbed | മകൻ അച്ഛനെ കുത്തികൊന്നു

ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു....

Read More >>
 #Athletics | കായികപ്രേമികളുടെ തീരാദുരിതം ; പറവൂർ ഉപജില്ലാ അത്‌ലറ്റിക്സ് ഇരിങ്ങാലക്കുടയിൽ

Oct 8, 2024 05:54 AM

#Athletics | കായികപ്രേമികളുടെ തീരാദുരിതം ; പറവൂർ ഉപജില്ലാ അത്‌ലറ്റിക്സ് ഇരിങ്ങാലക്കുടയിൽ

ഒരുപതിറ്റാണ്ടിലേറെയായി സ്‌റ്റേഡിയം നശിച്ചുകിടക്കുകയാണ്. സ്‌റ്റേഡിയം മികച്ച കളിസ്ഥലമാക്കിമാറ്റാനുള്ള ഒരു നടപടിയും അധികൃതർ...

Read More >>
#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

Oct 8, 2024 05:50 AM

#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

സംഘം ഓഫീസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു. സമിതി പ്രസിഡ​ന്റ് പി എ തോമസ് ഉദ്ഘാടനം ചെയ്തു....

Read More >>
#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

Oct 8, 2024 05:47 AM

#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

പരിചിതമല്ലാത്ത തീറ്റയും തീറ്റയിലുണ്ടായ വ്യതിയാനവുംമൂലം അസിഡോസിസ് എന്ന രോഗം പിടിപെടുകയായിരുന്നുവെന്ന് ഡോ. അഖിൽരാഗ്...

Read More >>
Top Stories










News Roundup