#Edyarblast | എടയാറിലെ അപകട മരണം ; ഫാക്ടറിയിൽ ഉപയോഗിച്ചത്‌
 അംഗീകാരമില്ലാത്ത ബോയിലർ

#Edyarblast | എടയാറിലെ അപകട മരണം ; ഫാക്ടറിയിൽ ഉപയോഗിച്ചത്‌
 അംഗീകാരമില്ലാത്ത ബോയിലർ
Oct 8, 2024 05:28 AM | By Amaya M K

ആലുവ : (piravomnews.in) ബോയിലർ പൊട്ടിത്തെറിച്ച് ഒഡിഷ സ്വദേശി മരിച്ച എടയാർ വ്യവസായ മേഖലയിലെ ഫോർമൽ ട്രേഡ് ലിങ്ക്സിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിന്റെ അംഗീകാരമില്ലാത്ത ബോയിലറാണ്‌ സ്ഥാപിച്ചതെന്ന്‌ കണ്ടെത്തി.

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ഫാക്ടറിയിൽ ഗുരുതര സുരക്ഷാവീഴ്ചയും കണ്ടെത്തി. ഇന്ത്യൻ ബോയിലർ റെഗുലേഷൻ (ഐബിആർ) നിയമത്തിന് വിരുദ്ധമായി രജിസ്ട്രേഷൻ ഇല്ലാത്ത 650 ലിറ്റർ ബോയിലറാണ് സ്ഥാപിച്ചത്.

അമിത മർദത്താൽ ബോയിലർ പൊട്ടിത്തെറിച്ച്‌ മൂന്നുഭാഗങ്ങളായി ചിന്നിച്ചിതറി. ഒരുഭാഗം 15 മീറ്റർ അകലെ തെറിച്ചുവീണു.

ബോയിലർ നിർമിച്ച എടയാറിലെ സ്ഥാപനയുടമയിൽനിന്ന്‌ സംഘം വിവരം ശേഖരിച്ചു. പരിക്കുപറ്റിയവരിൽനിന്ന്‌ മൊഴിയും വിശദ അന്വേഷണവും നടത്തും.

റിപ്പോർട്ട് ഉടൻതന്നെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ, ജോയിന്റ്‌ ഡയറക്ടർ എന്നിവർക്ക് കൈമാറുമെന്ന് പരിശോധന നടത്തിയ ജോയിന്റ്‌ ഡയറക്ടർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ കെ ആർ ഷാജികുമാറും ഇൻസ്പെക്ടർ ലാൽ വർഗീസും പറഞ്ഞു. 

#Accidental #death in #Edyar; Unauthorized boiler used in #factory

Next TV

Related Stories
 #Athletics | കായികപ്രേമികളുടെ തീരാദുരിതം ; പറവൂർ ഉപജില്ലാ അത്‌ലറ്റിക്സ് ഇരിങ്ങാലക്കുടയിൽ

Oct 8, 2024 05:54 AM

#Athletics | കായികപ്രേമികളുടെ തീരാദുരിതം ; പറവൂർ ഉപജില്ലാ അത്‌ലറ്റിക്സ് ഇരിങ്ങാലക്കുടയിൽ

ഒരുപതിറ്റാണ്ടിലേറെയായി സ്‌റ്റേഡിയം നശിച്ചുകിടക്കുകയാണ്. സ്‌റ്റേഡിയം മികച്ച കളിസ്ഥലമാക്കിമാറ്റാനുള്ള ഒരു നടപടിയും അധികൃതർ...

Read More >>
#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

Oct 8, 2024 05:50 AM

#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

സംഘം ഓഫീസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു. സമിതി പ്രസിഡ​ന്റ് പി എ തോമസ് ഉദ്ഘാടനം ചെയ്തു....

Read More >>
#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

Oct 8, 2024 05:47 AM

#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

പരിചിതമല്ലാത്ത തീറ്റയും തീറ്റയിലുണ്ടായ വ്യതിയാനവുംമൂലം അസിഡോസിസ് എന്ന രോഗം പിടിപെടുകയായിരുന്നുവെന്ന് ഡോ. അഖിൽരാഗ്...

Read More >>
#SpecialMemo | സ്‌പെഷ്യൽ മെമു ഓടിത്തുടങ്ങി; 
യാത്രക്കാർക്ക്‌ താൽക്കാലിക ആശ്വാസം

Oct 8, 2024 05:43 AM

#SpecialMemo | സ്‌പെഷ്യൽ മെമു ഓടിത്തുടങ്ങി; 
യാത്രക്കാർക്ക്‌ താൽക്കാലിക ആശ്വാസം

കൊല്ലംമുതൽ എറണാകുളം സൗത്ത്‌വരെ 18 സ്‌റ്റേഷനുകളിലും മെമുവിനെ യാത്രക്കാർ ആവേശത്തോടെ...

Read More >>
#GoshreeParallelBridges | ഗോശ്രീ സമാന്തര പാലങ്ങൾക്ക് 
നടപടി തുടങ്ങി: മന്ത്രി റിയാസ്

Oct 8, 2024 05:40 AM

#GoshreeParallelBridges | ഗോശ്രീ സമാന്തര പാലങ്ങൾക്ക് 
നടപടി തുടങ്ങി: മന്ത്രി റിയാസ്

എളങ്കുന്നപ്പുഴ–-പുക്കാട് പാലം നിർമിക്കുന്നതിന് പരിശോധനാനടപടി നടത്താനും ബ്രിഡ്ജസ് വിഭാഗത്തിന് നിർദേശവും നല്‍കി. എംഎൽഎ അവതരിപ്പിച്ച സബ്മിഷനാണ്...

Read More >>
#stolen | അലൻ വാക്കറുടെ 
സംഗീതപരിപാടിക്കിടെ
 35 ഫോണുകൾ 
മോഷ്ടിച്ചു

Oct 8, 2024 05:24 AM

#stolen | അലൻ വാക്കറുടെ 
സംഗീതപരിപാടിക്കിടെ
 35 ഫോണുകൾ 
മോഷ്ടിച്ചു

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ്...

Read More >>
Top Stories










News Roundup






Entertainment News