#Koothattukulam | കൂത്താട്ടുകുളം പൊലീസിന്റെ പച്ചക്കറിത്തോട്ടം വിളവെടുപ്പിന് ഒരുങ്ങി

#Koothattukulam | കൂത്താട്ടുകുളം പൊലീസിന്റെ പച്ചക്കറിത്തോട്ടം വിളവെടുപ്പിന് ഒരുങ്ങി
Oct 8, 2024 05:18 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) കൂത്താട്ടുകുളം പൊലീസിന്റെ പച്ചക്കറിത്തോട്ടം വിളവെടുപ്പിന് ഒരുങ്ങി.

സംയോജിത പച്ചക്കറിക്കൃഷി കാണുന്നതിനും സ്വന്തമായി വിളവെടുത്ത്‌ വാങ്ങുന്നതിനും വീട്ടമ്മമാരും സർക്കാർ ജീവനക്കാരും കർഷകരും ഇവിടം സന്ദർശിക്കുന്നുണ്ട്.

കൂത്താട്ടുകുളം പൊലീസ് ക്വാർട്ടേഴ്സിലെ മൂന്നേക്കറോളം സ്ഥലത്താണ് കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കെ മോഹനന്റെ മുഖ്യചുമതലയിൽ കൃഷി തുടങ്ങിയത്.

പാമ്പാക്കുട ബ്ലോക്ക്‌ മോഡൽ അഗ്രോ സർവീസ് സെന്റർ കൂത്താട്ടുകുളം കൃഷിഭവൻ മുഖേന നൽകിയ പച്ചക്കറിത്തൈകളാണ് കൃഷിയിറക്കിയത്.

വള്ളിപ്പയർ, മുളക്, തക്കാളി, വഴുതന, വെണ്ട, തടപ്പയർ തുടങ്ങിയവയും വാഴയുമാണ് പ്രധാന കൃഷി. ഒഴിവുസമയത്ത് പൊലീസുകാർ മേൽനോട്ടത്തിനും സഹായത്തിനുമെത്തും. 

The #vegetable garden of #Koothattukulam #Police is ready for #harvesting

Next TV

Related Stories
 #Athletics | കായികപ്രേമികളുടെ തീരാദുരിതം ; പറവൂർ ഉപജില്ലാ അത്‌ലറ്റിക്സ് ഇരിങ്ങാലക്കുടയിൽ

Oct 8, 2024 05:54 AM

#Athletics | കായികപ്രേമികളുടെ തീരാദുരിതം ; പറവൂർ ഉപജില്ലാ അത്‌ലറ്റിക്സ് ഇരിങ്ങാലക്കുടയിൽ

ഒരുപതിറ്റാണ്ടിലേറെയായി സ്‌റ്റേഡിയം നശിച്ചുകിടക്കുകയാണ്. സ്‌റ്റേഡിയം മികച്ച കളിസ്ഥലമാക്കിമാറ്റാനുള്ള ഒരു നടപടിയും അധികൃതർ...

Read More >>
#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

Oct 8, 2024 05:50 AM

#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

സംഘം ഓഫീസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു. സമിതി പ്രസിഡ​ന്റ് പി എ തോമസ് ഉദ്ഘാടനം ചെയ്തു....

Read More >>
#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

Oct 8, 2024 05:47 AM

#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

പരിചിതമല്ലാത്ത തീറ്റയും തീറ്റയിലുണ്ടായ വ്യതിയാനവുംമൂലം അസിഡോസിസ് എന്ന രോഗം പിടിപെടുകയായിരുന്നുവെന്ന് ഡോ. അഖിൽരാഗ്...

Read More >>
#SpecialMemo | സ്‌പെഷ്യൽ മെമു ഓടിത്തുടങ്ങി; 
യാത്രക്കാർക്ക്‌ താൽക്കാലിക ആശ്വാസം

Oct 8, 2024 05:43 AM

#SpecialMemo | സ്‌പെഷ്യൽ മെമു ഓടിത്തുടങ്ങി; 
യാത്രക്കാർക്ക്‌ താൽക്കാലിക ആശ്വാസം

കൊല്ലംമുതൽ എറണാകുളം സൗത്ത്‌വരെ 18 സ്‌റ്റേഷനുകളിലും മെമുവിനെ യാത്രക്കാർ ആവേശത്തോടെ...

Read More >>
#GoshreeParallelBridges | ഗോശ്രീ സമാന്തര പാലങ്ങൾക്ക് 
നടപടി തുടങ്ങി: മന്ത്രി റിയാസ്

Oct 8, 2024 05:40 AM

#GoshreeParallelBridges | ഗോശ്രീ സമാന്തര പാലങ്ങൾക്ക് 
നടപടി തുടങ്ങി: മന്ത്രി റിയാസ്

എളങ്കുന്നപ്പുഴ–-പുക്കാട് പാലം നിർമിക്കുന്നതിന് പരിശോധനാനടപടി നടത്താനും ബ്രിഡ്ജസ് വിഭാഗത്തിന് നിർദേശവും നല്‍കി. എംഎൽഎ അവതരിപ്പിച്ച സബ്മിഷനാണ്...

Read More >>
#Edyarblast | എടയാറിലെ അപകട മരണം ; ഫാക്ടറിയിൽ ഉപയോഗിച്ചത്‌
 അംഗീകാരമില്ലാത്ത ബോയിലർ

Oct 8, 2024 05:28 AM

#Edyarblast | എടയാറിലെ അപകട മരണം ; ഫാക്ടറിയിൽ ഉപയോഗിച്ചത്‌
 അംഗീകാരമില്ലാത്ത ബോയിലർ

ബോയിലർ നിർമിച്ച എടയാറിലെ സ്ഥാപനയുടമയിൽനിന്ന്‌ സംഘം വിവരം ശേഖരിച്ചു. പരിക്കുപറ്റിയവരിൽനിന്ന്‌ മൊഴിയും വിശദ അന്വേഷണവും...

Read More >>
Top Stories










News Roundup






Entertainment News