#Theft | സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പൂട്ടിവെച്ച പണം പട്ടാപ്പകൽ മോഷ്ടിച്ചു

#Theft | സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പൂട്ടിവെച്ച പണം പട്ടാപ്പകൽ മോഷ്ടിച്ചു
Oct 7, 2024 08:06 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) കല്ലമ്പലം ജംഗ്ഷനിൽ വാഹനത്തിൽവെച്ചിരുന്ന പണം പട്ടാപ്പകൽ മോഷ്ടിച്ചു.

കല്ലമ്പലം കരിമ്പുവിള സ്വദേശി നാസിമുദ്ദീന്റെ പണമാണ് നാലംഗ സംഘം കവർന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കല്ലമ്പലം ജംഗ്ഷനിലെ ആശ്വാസ് ഫാർമസിക്ക് മുന്നിൽ പാർക്ക് ചെയ്ത ടൂവീലറിൽ നിന്ന് നാലംഗസംഘം പണം കവർന്നത്.

റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന നാസിമുദിൻ, മറ്റൊരാൾക്ക് പുരയിടം വിറ്റ വകയിൽ ലഭിച്ച കമ്മീഷൻ തുക കൂടെയുള്ള മറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകുന്നതിനായി കല്ലമ്പലത്ത് എത്തിയതായിരുന്നു.

ഒരാൾക്ക് പൈസ കൊടുത്ത ശേഷം ബാക്കി തുക സ്‌കൂട്ടറിന്റെ സീറ്റിനുള്ളിൽ വച്ചശേഷം അടുത്തുള്ള ഫാർമസിയിലേക്ക് പോയി.

ഈ സമയം എസ് ബി ഐ ബാങ്കിന് മുന്നിലായി മോഷ്ടാക്കൾ നിലയുറപ്പിച്ചിരുന്നു. നാസിമുദീൻ പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട സംഘം സ്കൂട്ടിയുടെ സമീപത്ത് എത്തുകയും അതിനകത്തുണ്ടായിരുന്ന പണം കവരുകയും ചെയ്തു.

The #money #locked under the seat of the #scooter was #stolen in #broad #daylight

Next TV

Related Stories
#suicideattempt | വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല, പുഴയിൽ ചാടി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Oct 7, 2024 08:03 PM

#suicideattempt | വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല, പുഴയിൽ ചാടി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൈക്കിളിൽ വന്ന വിദ്യാർത്ഥി പാലത്തിനടതുത്ത് വാഹനം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ...

Read More >>
#accident | കൂത്താട്ടുകുളത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം മൂന്നായി

Oct 7, 2024 07:05 PM

#accident | കൂത്താട്ടുകുളത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം മൂന്നായി

അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരും കൂത്താട്ടുകുളം ഫയർഫോഴ്സും പൊലീസും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്ത് കൂത്താട്ടുകുളത്തെ...

Read More >>
  #arrested | യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

Oct 7, 2024 06:58 PM

#arrested | യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ് കടക്കാവൂർ പൊലീസ്...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

Oct 7, 2024 06:47 PM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

അതേസമയം, ബസിൽ നിന്ന് ഡീസല്‍ ചോരുന്നത് കണ്ടിരുന്നുവെന്നും തുടര്‍ന്ന് പിന്തുടര്‍ന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു....

Read More >>
#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

Oct 7, 2024 06:28 PM

#accident | തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി അപകടം, യുവതി മരിച്ചു

സ്കൂട്ടർ മറിയുകയും രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും ചെയ്തു. റോഡിലേക്ക് വീണ ലിജിയുടെ പരിക്കുകൾ...

Read More >>
#Roleplay | റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ

Oct 7, 2024 12:46 PM

#Roleplay | റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ

ആറു മിനിറ്റുള്ള നാടകം സംവിധാനം ചെയ്തത് മലയാളം അധ്യാപകൻ സി എസ് വിഷ്ണുരാജാണ്. റോഷ്നി പദ്ധതി വളന്റിയർ കെ ആർ രാജലക്ഷ്മി നേതൃത്വം നൽകി....

Read More >>
Top Stories










Entertainment News