#death | വീട്ടിലെ കിണറ്റിൽ വീണ് റിട്ട. അധ്യാപകൻ മരിച്ചു

#death | വീട്ടിലെ കിണറ്റിൽ വീണ് റിട്ട. അധ്യാപകൻ മരിച്ചു
Oct 7, 2024 07:59 PM | By Amaya M K

നെടുമങ്ങാട്: (piravomnews.in) വീട്ടിലെ കിണറ്റിൽ വീണ് റിട്ട. അധ്യാപകൻ മരിച്ചു. വേങ്കവിള മണ്ഡപംവിള ദേവമാതാ കോട്ടേജിൽ സെബാസ്റ്റ്യൻ. ജെ (82) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ വീട്ടിലെ കിണറിന്‍റെ ആൾമറ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. നെടുമങ്ങാട് ഫയർഫോഴ്സ് എത്തിയാണ് 25 അടി താഴ്ചയുള്ള കിണറിൽ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തത്.

നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ടി. പുഷ്പം.മക്കൾ: ഷാജി ബോസ്കോ, ഷിബു ബോസ്കോ. മരുമക്കൾ: ലീന ബോസ്കോ, ഷിജി ബോസ്കോ.

#Rita #fell into the well at #home. The #teacher #died

Next TV

Related Stories
#accident | ബൈക്ക് മിനിലോറിയിൽ ഇടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

Oct 7, 2024 10:52 AM

#accident | ബൈക്ക് മിനിലോറിയിൽ ഇടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതാണ് അപകട കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു....

Read More >>
#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Oct 6, 2024 11:03 AM

#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

എറണാകുളം ഇടപ്പള്ളി സ്വദേശിയായ രോഹിത് (25) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു...

Read More >>
 പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ സുരേന്ദ്രൻ അന്തരിച്ചു

Oct 4, 2024 07:14 AM

പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ സുരേന്ദ്രൻ അന്തരിച്ചു

സംസ്കാരം ഇന്ന് (4-10 -2024 ,വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് 2 മണിക്ക് തറവാട്ട് വളപ്പിൽ...

Read More >>
 #founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Oct 3, 2024 07:52 PM

#founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്...

Read More >>
#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

Oct 3, 2024 07:36 PM

#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

300ലേറെ ചിത്രങ്ങളിൽ വേഷമിട്ട താരം നിരവധി വില്ലൻ വേഷങ്ങൾ അവിസ്‌മരണീയമാക്കിയിട്ടുണ്ട്‌. കിരീടം, ചെങ്കോൽ, നരസിംഹം എന്നിവയാണ്‌ പ്രധാന ചിത്രങ്ങൾ....

Read More >>
#death | റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി നിര്യാതനായി

Oct 3, 2024 07:27 PM

#death | റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി നിര്യാതനായി

സംസ്കാരം നാളെ 3 മണിക്ക് ഭവനത്തിലും തുടർന്ന് പിറവം സെൻറ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളി...

Read More >>
Top Stories










Entertainment News