#Roleplay | റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ

#Roleplay | റോൾപ്ലേ സംസ്ഥാന മത്സരം ; ജില്ലയ്ക്കായി ഇറങ്ങുന്നത് 
അതിഥിവിദ്യാർഥികൾ
Oct 7, 2024 12:46 PM | By Amaya M K

കൊച്ചി : (piravomnews.in) എൻസിഇആർടി ന്യൂഡൽഹി ഇന്ത്യയിലെ സർക്കാർ സ്കൂളുകളിലെ ഒമ്പതാംക്ലാസ് വിദ്യാർഥികൾക്കായി നടത്തുന്ന റോൾപ്ലേ സംസ്ഥാന മത്സരത്തിൽ എറണാകുളം റവന്യു ജില്ലയെ പ്രതിനിധാനംചെയ്യുന്നത് അതിഥിത്തൊഴിലാളികളുടെ മക്കളായ വിദ്യാർഥികൾ.

14ന് തിരുവനന്തപുരം എസ്‍സിഇആർടിയിലാണ് സംസ്ഥാന മത്സരം. വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ഇവർ. കുറുപ്പംപടി ഡയറ്റിൽ നടന്ന ജില്ലാ മത്സരത്തിൽ വെണ്ണല സ്കൂൾ വിദ്യാർഥികളുടെ ടീം ഒന്നാമതെത്തി.

ഒമ്പതാംക്ലാസ് വിദ്യാർഥികളായ അനുഷ്ക പസ്വാൻ, എൽ കാജൽ, സാഗരിക മൈത്തി, രേണു സഹാനി, പൂർണിമ സർക്കാർ എന്നീ വിദ്യാർഥികളാണ് നാടകം അവതരിപ്പിച്ചത്.

ആറു മിനിറ്റുള്ള നാടകം സംവിധാനം ചെയ്തത് മലയാളം അധ്യാപകൻ സി എസ് വിഷ്ണുരാജാണ്. റോഷ്നി പദ്ധതി വളന്റിയർ കെ ആർ രാജലക്ഷ്മി നേതൃത്വം നൽകി. 

#Roleplay #State #Competition; #Guest #students come for the #district

Next TV

Related Stories
#police | വനിതാ പൊലീസിന്റെ ചങ്ങാതിയായി ‘അമിഴ്‌തിനി’

Oct 7, 2024 12:41 PM

#police | വനിതാ പൊലീസിന്റെ ചങ്ങാതിയായി ‘അമിഴ്‌തിനി’

വിരമിക്കുന്ന ഉദ്യോഗസ്ഥരെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്‌പി കെ ഇ ബൈജു ആദരിച്ചു. കൊച്ചി സിറ്റി ഡിസിപി കെ എസ് സുദർശൻ, എസിപി പി രാജ്കുമാർ എന്നിവർ...

Read More >>
#death | പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

Oct 7, 2024 10:58 AM

#death | പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

ക്രിസ്മസ് നക്ഷത്രങ്ങളുടെ നിര്‍മാണത്തിനിടെ പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു....

Read More >>
#kidnapped | പൊലീസ് ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

Oct 7, 2024 10:48 AM

#kidnapped | പൊലീസ് ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

യുവാവിനോട് നടന്നുവരാനും പെണ്‍കുട്ടിയോട് കാറില്‍ കയറാനുമാണ് ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു...

Read More >>
#accident | മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Oct 7, 2024 10:41 AM

#accident | മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

വിവാഹ ശേഷം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ്...

Read More >>
 #Marathon | തെരേസിയൻ സെന്റിനറി മാരത്തൺ നടത്തി

Oct 7, 2024 05:38 AM

#Marathon | തെരേസിയൻ സെന്റിനറി മാരത്തൺ നടത്തി

മത്സരശേഷം സൂംബ സെഷനുമുണ്ടായി. സെന്റിനറി റൺ, തെരേസിയൻ റൺ എന്നീ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവർക്ക്‌ യഥാക്രമം 10000, 5000 രൂപ നൽകി. സെന്റിനറി റൺ...

Read More >>
#Waste-free | ഏഴിക്കരയിൽ മാലിന്യമുക്ത 
നവകേരളം പ്രവർത്തനം തുടങ്ങി

Oct 7, 2024 05:34 AM

#Waste-free | ഏഴിക്കരയിൽ മാലിന്യമുക്ത 
നവകേരളം പ്രവർത്തനം തുടങ്ങി

ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം വഞ്ചികളിൽ ശേഖരിക്കും. ഏഴിക്കര കുടുംബാരോഗ്യകേന്ദ്രം, എംസിഎഫ് എന്നിവിടങ്ങളിൽ ശുചീകരണവും പദയാത്രയും നടന്നു....

Read More >>
Top Stories










News Roundup