#fireforce | തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക്, 49കാരനെ മരത്തിൽകെട്ടിവച്ച് സഹായി, രക്ഷകരായി അഗ്നിശമന സേന

#fireforce | തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക്, 49കാരനെ മരത്തിൽകെട്ടിവച്ച് സഹായി, രക്ഷകരായി അഗ്നിശമന സേന
Oct 5, 2024 07:48 PM | By Amaya M K

പത്തനംതിട്ട: (piravomnews.in) തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് അവശനിലയിലായ 49കാരന് രക്ഷകരായി പത്തനംതിട്ടയിലെ അഗ്നിശമനാ സേന.

വള്ളിക്കോട് കോട്ടയത്ത് അന്തിച്ചന്ത ജംഗ്ഷനിൽ ഉള്ള സ്വകാര്യ സ്ഥാപനത്തിന്റെ കോംപൌണ്ടിൽ നിന്ന് തേക്ക് മുറിക്കുന്നതിനിടെ സംഭവം.

ഇടതുവശം സ്ടോക്ക് വന്ന് അവശനിലയിലായ മധ്യവയസ്കനെ സഹായി വീണ് പോകാതിരിക്കാനായി മരത്തിൽ വച്ചു കെട്ടി.

എൻ ജെ സ്പൈസെസ് എന്ന സ്ഥാപനത്തിന്റെ സമീപമുള്ള തേക്ക് മരമായിരുന്നു കോന്നി കുമ്മണ്ണൂർ സ്വദേശിയായ തടത്തരികത്തുചരിവ് കാലായിൽ ജലീലും സഹായി മലയാലപ്പുഴ സ്വദേശി പ്രസാദും ചേർന്ന് മുറിച്ചുകൊണ്ടിരുന്നുത്.

പെട്ടന്ന് ജലീലിന് ദേഹാസ്വസ്ഥ്യം നേരിടുകയായിരുന്നു. ഇടത് ഭാഗം സ്ട്രോക്ക് അനുഭവപ്പെട്ട് വീഴാൻ പോയ ജലീലിനെ പ്രസാദ് മരത്തിലേക്ക് തന്നെ പിടിച്ച് കെട്ടുകയായിരുന്നു.

പിന്നാലെ വിവരം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ പി ദില്ലു, എസ് സതീശൻ, എസ്. ശ്രീകുമാർ,എന്നിവർ മരത്തിനു മുകളിൽ കയറുകയും അതിസാഹസികമായി ജലീലിനെ റെസ്ക്യൂ നെറ്റ് ൽ കയറ്റുകയും മറ്റു സേനാംഗങ്ങളുടെ സഹായത്താൽ രക്ഷപ്പെടുത്തി താഴെ എത്തിക്കുകയുമായിരുന്നു.

ഇയാളെ സേനയുടെ തന്നെ ജീപ്പിൽ പത്തനംതിട്ട സർക്കാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇയാളെ സേനയുടെ തന്നെ ജീപ്പിൽ പത്തനംതിട്ട സർക്കാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

#Stroke while #cutting #teak, 49-year-old man #tied to a #tree, #rescued by fire #brigade

Next TV

Related Stories
 #stabbed | ബാർ ഹോട്ടലിൽ നടന്ന സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

Oct 5, 2024 08:03 PM

#stabbed | ബാർ ഹോട്ടലിൽ നടന്ന സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

ഒന്നിച്ചിരുന്നു മദ്യം കഴിച്ച ശേഷം ബിൽ അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്....

Read More >>
#sexuallyassault | അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി; 54 -കാരന് 30 വർഷം കഠിന തടവ്

Oct 5, 2024 07:56 PM

#sexuallyassault | അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി; 54 -കാരന് 30 വർഷം കഠിന തടവ്

പിഴ സംഖ്യയിൽ നിന്ന് 50000 രൂപ അതിജീവിതക്ക് നൽകാനും കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ഉത്തരവ്...

Read More >>
 #Siddique | ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്

Oct 5, 2024 01:26 PM

#Siddique | ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്

അതുവരെ വിചാരണക്കോടതി മുന്നോട്ടുവെക്കുന്ന ഉപാധികളുടെകൂടി അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ അറസ്റ്റ്‌ പാടില്ലെന്നും...

Read More >>
#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു

Oct 5, 2024 01:19 PM

#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു

മേഖലയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ചു നിയമസഭയിൽ പ്രമേയം ഉന്നയിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ...

Read More >>
#shock | പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

Oct 5, 2024 01:00 PM

#shock | പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

ഇരുവരെയും നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത്...

Read More >>
 #arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

Oct 5, 2024 10:50 AM

#arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

സ്വകാര്യ ബസ്‌ കണ്ടക്ടറായ മൂവാറ്റുപുഴ ആരക്കുഴ മുല്ലപടി കുഴിത്തടത്തിൽ വീട്ടിൽ എം ടിനോജിനെയാണ്‌ കൊച്ചി സിറ്റി സൈബർ പൊലീസ്‌ അറസ്റ്റ്‌...

Read More >>
Top Stories










Entertainment News