#Siddique | ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്

 #Siddique | ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്
Oct 5, 2024 01:26 PM | By Amaya M K

കൊച്ചി: (piravomnews.in) ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം അറിയിച്ച് അന്വേഷണ സംഘത്തിന് നടൻ കത്തു നൽകി. 

അടുത്തയാഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ്‌ സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്ക്‌ തടഞ്ഞിരുന്നു.

അതുവരെ വിചാരണക്കോടതി മുന്നോട്ടുവെക്കുന്ന ഉപാധികളുടെകൂടി അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ അറസ്റ്റ്‌ പാടില്ലെന്നും ഉത്തരവിട്ടിരുന്നു.

കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ്‌ സിദ്ദിഖ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. 2016ൽ തിരുവനന്തപുരത്ത് മാസ്‌കോട്ട്‌ ഹോട്ടലിൽ വിളിച്ചുവരുത്തി സിദ്ദിഖ്‌ ബലാത്സംഗം ചെയ്‌തെന്നാണ്‌ അതിജീവിതയുടെ പരാതി.

#Actor #Siddique says he is #ready to #present #himself in the #rape #case

Next TV

Related Stories
#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു

Oct 5, 2024 01:19 PM

#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു

മേഖലയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ചു നിയമസഭയിൽ പ്രമേയം ഉന്നയിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ...

Read More >>
#shock | പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

Oct 5, 2024 01:00 PM

#shock | പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

ഇരുവരെയും നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത്...

Read More >>
 #arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

Oct 5, 2024 10:50 AM

#arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

സ്വകാര്യ ബസ്‌ കണ്ടക്ടറായ മൂവാറ്റുപുഴ ആരക്കുഴ മുല്ലപടി കുഴിത്തടത്തിൽ വീട്ടിൽ എം ടിനോജിനെയാണ്‌ കൊച്ചി സിറ്റി സൈബർ പൊലീസ്‌ അറസ്റ്റ്‌...

Read More >>
#PudhupalliSadhu | കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

Oct 5, 2024 10:46 AM

#PudhupalliSadhu | കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു നിന്നാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരിക്കുകളില്ലെന്നു വനപാലകർ...

Read More >>
#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

Oct 5, 2024 10:40 AM

#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

നാല് അറക്കവാൾ സ്രാവിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നതായാണ് റിപ്പോർട്ട്‌. എന്നാൽ, കഴിഞ്ഞ കുറച്ച്‌ പതിറ്റാണ്ടുകളായി ഇവയിൽ ഒന്നിനെമാത്രമാണ് ഇന്ത്യൻ...

Read More >>
#accident | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

Oct 5, 2024 10:31 AM

#accident | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. രോഗി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. പുലര്‍ച്ചെ നാലിനായിരുന്നു...

Read More >>
Top Stories