#interrogators | കാറിന് മുകളിൽ സാഹസിക യാത്ര; ചോദ്യംചെയ്‌തവർക്ക്‌ ഭീഷണി

#interrogators | കാറിന് മുകളിൽ സാഹസിക യാത്ര; ചോദ്യംചെയ്‌തവർക്ക്‌ ഭീഷണി
Oct 5, 2024 09:39 AM | By Amaya M K

ആലുവ : (piravomnews.in) അമിതവേഗത്തിലോടിച്ച കാറിന് മുകളിലിരുന്ന് സാഹസികയാത്ര നടത്തി യുവാവ്.

മൂന്നാറിൽനിന്ന് മടങ്ങുകയായിരുന്ന സംഘത്തിലൊരാളാണ് കോതമംഗലം ഊന്നുകൽ ഭാഗത്ത്‌ കാറിന് മുകളിലിരുന്ന് യാത്ര ചെയ്തത്.

ഇതിന്റെ വീഡിയോ പകർത്താൻ ശ്രമിച്ച ആലുവ സ്വദേശി സുജിത്തിനെയും സുഹൃത്തുക്കളെയും ആക്രമിക്കാൻ ശ്രമിച്ചു. സുജിത്തിന്റെ വാഹനത്തിന് കുറുകെനിർത്തി ദൃശ്യങ്ങൾ മായ്‌ക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ, ഇവർ ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചുകയറ്റി. പൊലീസ്‌ എത്തിയപ്പോഴേക്കും യുവാവും സംഘവും രക്ഷപ്പെട്ടു. 

#Adventure on #top of the #car; #Threats to the #interrogators

Next TV

Related Stories
 #Siddique | ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്

Oct 5, 2024 01:26 PM

#Siddique | ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്

അതുവരെ വിചാരണക്കോടതി മുന്നോട്ടുവെക്കുന്ന ഉപാധികളുടെകൂടി അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ അറസ്റ്റ്‌ പാടില്ലെന്നും...

Read More >>
#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു

Oct 5, 2024 01:19 PM

#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു

മേഖലയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ചു നിയമസഭയിൽ പ്രമേയം ഉന്നയിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ...

Read More >>
#shock | പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

Oct 5, 2024 01:00 PM

#shock | പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

ഇരുവരെയും നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത്...

Read More >>
 #arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

Oct 5, 2024 10:50 AM

#arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

സ്വകാര്യ ബസ്‌ കണ്ടക്ടറായ മൂവാറ്റുപുഴ ആരക്കുഴ മുല്ലപടി കുഴിത്തടത്തിൽ വീട്ടിൽ എം ടിനോജിനെയാണ്‌ കൊച്ചി സിറ്റി സൈബർ പൊലീസ്‌ അറസ്റ്റ്‌...

Read More >>
#PudhupalliSadhu | കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

Oct 5, 2024 10:46 AM

#PudhupalliSadhu | കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു നിന്നാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരിക്കുകളില്ലെന്നു വനപാലകർ...

Read More >>
#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

Oct 5, 2024 10:40 AM

#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

നാല് അറക്കവാൾ സ്രാവിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നതായാണ് റിപ്പോർട്ട്‌. എന്നാൽ, കഴിഞ്ഞ കുറച്ച്‌ പതിറ്റാണ്ടുകളായി ഇവയിൽ ഒന്നിനെമാത്രമാണ് ഇന്ത്യൻ...

Read More >>
Top Stories










Entertainment News