#founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

 #founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
Oct 3, 2024 07:52 PM | By Amaya M K

കൊച്ചി: ( piravomnews.in )എറണാകുളം മുളവുക്കാട് യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് നോർത്ത് സ്വദേശിന് ധനിക പ്രഭാകര പ്രബുവാണ് മരിച്ചത്.

യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യാ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഭർത്താവാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം പൊലീസിൽ അറിയിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

The #woman was #founddead with her #throat #slit

Next TV

Related Stories
#Obituary | ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍ നിര്യാതനായി.

Nov 14, 2024 06:50 PM

#Obituary | ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍ നിര്യാതനായി.

ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍...

Read More >>
#shockdeath | തോട്ടിൽ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായി എത്തി; ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

Nov 13, 2024 10:58 PM

#shockdeath | തോട്ടിൽ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായി എത്തി; ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

ഇതിനിടെ, പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം. സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണി...

Read More >>
#suicide | സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

Nov 13, 2024 06:16 PM

#suicide | സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

ജോലിക്കിടെ പരിചയപ്പെട്ട അസം സ്വദേശിയായ ഒരു യുവാവ് സുബിന്റെ അടുത്ത സുഹൃത്തായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. പല സ്ഥലത്തും ഒരുമിച്ചു ജോലി ചെയ്തതോടെ...

Read More >>
#bodyfound | പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Nov 13, 2024 05:41 PM

#bodyfound | പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം മേത്താനം പാലത്തിന്റെ കൈവരിയില്‍ ഇരിക്കവേ അബദ്ധത്തില്‍ പുഴയിലേക്ക്...

Read More >>
#founddead | ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Nov 13, 2024 01:13 PM

#founddead | ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരക്കാട്ട് ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് റിനയും ഭര്‍ത്താവ് നൂറുല്‍ ഇസ്ലാമും (34) ഒരു വര്‍ഷമായി താമസിച്ചു വന്നിരുന്നത്....

Read More >>
Top Stories

News Roundup