#hammerheadworm | പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ് ; പാമ്പിനെ കണ്ടെത്തിയത് കുടിക്കാൻ വെള്ളമെടുത്തപ്പോൾ

#hammerheadworm | പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ് ; പാമ്പിനെ കണ്ടെത്തിയത് കുടിക്കാൻ വെള്ളമെടുത്തപ്പോൾ
Oct 3, 2024 07:47 PM | By Amaya M K

ആലപ്പുഴ: ( piravomnews.in ) അമ്പലപ്പുഴയിൽ പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ്. അമ്പലപ്പുഴ കോമന തൈപ്പറമ്പ് വീട്ടിൽ രമണിയുടെ വീട്ടിൽ പൈപ്പിൽ നിന്ന് ലഭിച്ച കുടിവെള്ളത്തിലാണ് ചെവിപ്പാമ്പിനെ കണ്ടെത്തിയത്.

ഏകദേശം ഒരിഞ്ച് നീളമുണ്ട് ഇതിന്. ഇന്ന് ഉച്ചക്ക് വീട്ടാവശ്യത്തിനായി എടുത്ത വെള്ളത്തിലാണ് ഇതിനെ കണ്ടെത്തിയത്. അമ്പലപ്പുഴയിൽ പല വീടുകളിലും ഇത്തരത്തിൽ പൈപ്പ് വെള്ളത്തിൽ നിന്ന് പല്ലി, അരണ തുടങ്ങിയ ജീവികളുടെ അവശിഷ്ടങ്ങൾ കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

പല തവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും ഇതിന് പരിഹാരമായില്ലന്നെന്നാണ് നാട്ടുകാരുടെ പരാതി. ഹാമർ ഹെഡ് വേം എന്ന പേരിൽ അറിയിപ്പെടുന്ന ജീവിയാണിത്.

ചട്ടുക തലയൻ എന്നും ചെവി പാമ്പ് എന്നും പ്രാദേശികമായി ഈ ജീവിക്ക് വിളിപ്പേരുണ്ട്. ഈർപ്പമുള്ളയിടത്ത് കാണപ്പെടുന്ന ജീവിയാണ് ഹാമർ ഹെഡ് വേം. കൈ കൊണ്ട് തൊട്ടാൽ ചിലർക്ക് അലർജിയുണ്ടാക്കാനും ഈ ജീവിക്കാകും.

#Earsnake in tap #water; He #found the #snake when he got #water to #drink

Next TV

Related Stories
#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

Oct 3, 2024 01:03 PM

#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

തമ്പിയുടെ പോക്കറ്റിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ പൊലീസ്...

Read More >>
#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

Oct 3, 2024 11:02 AM

#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

‘ശുചിത്വത്തിനൊപ്പം കളമശേരി’ പദ്ധതിയും നല്ലരീതിയിൽ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ,...

Read More >>
#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Oct 3, 2024 10:59 AM

#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമാമേഖലയിലുള്ളവർക്കെതിരെ ഉയർന്ന കേസുകളടക്കം റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സെപ്തംബർ ഒമ്പതിനാണ്‌ ഹെെക്കോടതി പ്രത്യേക...

Read More >>
#accident | പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ അപകടം, വീട്ടമ്മ മരിച്ചു

Oct 3, 2024 10:51 AM

#accident | പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ അപകടം, വീട്ടമ്മ മരിച്ചു

ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ബാറ്ററി ബന്ധം വിച്ഛേദിച്ചും വെള്ളം പമ്പ്...

Read More >>
#arrest | നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

Oct 3, 2024 10:46 AM

#arrest | നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ സ്ഥലത്തു നിന്നും...

Read More >>
#liquor | ഡ്രൈ ഡേയിൽ എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ മദ്യവിൽപന

Oct 3, 2024 10:39 AM

#liquor | ഡ്രൈ ഡേയിൽ എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ മദ്യവിൽപന

ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയതിന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി 4 പേരെ എക്സൈസ്...

Read More >>
Top Stories










News Roundup