#death | റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി നിര്യാതനായി

#death | റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി നിര്യാതനായി
Oct 3, 2024 07:27 PM | By Amaya M K

പിറവം: (piravomnews.in) റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി (85) നിര്യാതനായി.

മുൻ പിറവം പഞ്ചായത്ത് പ്രസിഡൻറ് സി.പൗലോസ് സാറിൻറെ സഹോദരനാണ്. സംസ്കാരം നാളെ 3 മണിക്ക് ഭവനത്തിലും തുടർന്ന് പിറവം സെൻറ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.

ഭാര്യ: പി. ടി.അന്നമ്മ (മോളി വർക്കി - റിട്ട. പ്രിൻസിപ്പൽ എംകെഎം എച്ച്എസ്എസ് പിറവം). മക്കൾ ഡോക്ടർ ജേക്കബ് വർഗീസ് (എച്ച്ഒഡി ക്രിറ്റിക്കൽ കെയർ -രാജഗിരി ഹോസ്പിറ്റൽ), പ്രൊഫ.ഡോ. അനു വർഗീസ് (കോതമംഗലം എം എ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി.).

മരുമക്കൾ: ടീന എലിസബത്ത് ജേക്കബ് (വൈസ് പ്രിൻസിപ്പൽ, സെൻറ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് ചേലാട്), ഡോ.ജോർജ് എബ്രഹാം (മെഡിക്കൽ സൂപ്രണ്ട് മോർ ബസേലിയോസ് ഹോസ്പിറ്റൽ കോതമംഗലം.)

#Retired #teacher #MCVarki #passedaway in #Mathtiparambi

Next TV

Related Stories
 #founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Oct 3, 2024 07:52 PM

#founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്...

Read More >>
#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

Oct 3, 2024 07:36 PM

#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

300ലേറെ ചിത്രങ്ങളിൽ വേഷമിട്ട താരം നിരവധി വില്ലൻ വേഷങ്ങൾ അവിസ്‌മരണീയമാക്കിയിട്ടുണ്ട്‌. കിരീടം, ചെങ്കോൽ, നരസിംഹം എന്നിവയാണ്‌ പ്രധാന ചിത്രങ്ങൾ....

Read More >>
#accident | അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Oct 3, 2024 07:13 PM

#accident | അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പെരിയപ്പുറം കൊച്ചു മലയിൽ അരുൺ-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം...

Read More >>
#drowned | കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു

Oct 3, 2024 12:50 PM

#drowned | കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു

പുഴയിലെ കയത്തിൽ അകപ്പെട്ട സുജിന് രക്ഷപ്പെടാനായില്ല. നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#burn | 80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Oct 2, 2024 01:33 PM

#burn | 80 വയസുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
#hanging | യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Oct 1, 2024 12:55 PM

#hanging | യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തുടർന്നാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.പോസ്റ്റ്മോർട്ടത്തിനു ശേഷം...

Read More >>
Top Stories










News Roundup