#ButterflyPark | മുനമ്പത്ത്‌ ബട്ടർഫ്ലൈ പാർക്ക്‌ 
നിർമാണം തുടങ്ങി

#ButterflyPark | മുനമ്പത്ത്‌ ബട്ടർഫ്ലൈ പാർക്ക്‌ 
നിർമാണം തുടങ്ങി
Oct 3, 2024 09:34 AM | By Amaya M K

വൈപ്പിൻ : (piravomnews.in) മുനമ്പം ടൂറിസം ബീച്ച് ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള ബട്ടർഫ്ലൈ പാർക്കിന്റെ നിർമാണോദ്ഘാടനം നടത്തി.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ തുളസി സോമൻ വൃക്ഷത്തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്‌ രമണി അജയൻ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ കെ എ സാജിത്ത്, ഡോ. സമ്പത്ത് കുമാർ, പി ജി മനോഹരൻ, എം കെ ദേവരാജൻ, വാർഡ് അംഗം ജസ്‌ന സനിൽ എന്നിവർ സംസാരിച്ചു.

പെട്രോനെറ്റ് എൻഎൽജിയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് വൈപ്പിൻ ബ്ലോക്കിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സാങ്കേതികസഹായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 

#Construction of #Munambath #ButterflyPark has #started

Next TV

Related Stories
#hammerheadworm | പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ് ; പാമ്പിനെ കണ്ടെത്തിയത് കുടിക്കാൻ വെള്ളമെടുത്തപ്പോൾ

Oct 3, 2024 07:47 PM

#hammerheadworm | പൈപ്പ് വെള്ളത്തിൽ ചെവിപ്പാമ്പ് ; പാമ്പിനെ കണ്ടെത്തിയത് കുടിക്കാൻ വെള്ളമെടുത്തപ്പോൾ

പല തവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും ഇതിന് പരിഹാരമായില്ലന്നെന്നാണ് നാട്ടുകാരുടെ പരാതി. ഹാമർ ഹെഡ് വേം എന്ന പേരിൽ അറിയിപ്പെടുന്ന...

Read More >>
#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

Oct 3, 2024 01:03 PM

#suicide | സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

തമ്പിയുടെ പോക്കറ്റിൽ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ പൊലീസ്...

Read More >>
#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

Oct 3, 2024 11:02 AM

#Elur | മാലിന്യമുക്തം നവകേരളം ; ഏലൂർ നഗരസഭ കേരളത്തിന്‌ മാതൃക

‘ശുചിത്വത്തിനൊപ്പം കളമശേരി’ പദ്ധതിയും നല്ലരീതിയിൽ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ,...

Read More >>
#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Oct 3, 2024 10:59 AM

#HemaCommittee | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമാമേഖലയിലുള്ളവർക്കെതിരെ ഉയർന്ന കേസുകളടക്കം റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സെപ്തംബർ ഒമ്പതിനാണ്‌ ഹെെക്കോടതി പ്രത്യേക...

Read More >>
#accident | പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ അപകടം, വീട്ടമ്മ മരിച്ചു

Oct 3, 2024 10:51 AM

#accident | പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ അപകടം, വീട്ടമ്മ മരിച്ചു

ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ബാറ്ററി ബന്ധം വിച്ഛേദിച്ചും വെള്ളം പമ്പ്...

Read More >>
#arrest | നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

Oct 3, 2024 10:46 AM

#arrest | നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ടാനച്ഛൻ അറസ്റ്റിൽ

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ സ്ഥലത്തു നിന്നും...

Read More >>
Top Stories