#HUDCOaward | കൊച്ചി ജലമെട്രോയ്ക്ക് ഹഡ്‌കോ പുരസ്‌കാരം

#HUDCOaward | കൊച്ചി ജലമെട്രോയ്ക്ക് ഹഡ്‌കോ പുരസ്‌കാരം
Oct 2, 2024 10:59 AM | By Amaya M K

കൊച്ചി : (piravomnews.in) ജീവിതപരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികൾക്കുള്ള അഭിമാനകരമായ ഹഡ്‌കോ അവാർഡ് കൊച്ചി ജലമെട്രോ പ്രോജക്ടിന് ലഭിച്ചു.

അർബൻ ട്രാൻസ്‌പോർട്ട് എന്ന പ്രമേയത്തിൽ പദ്ധതിക്ക് അംഗീകാരം നൽകി ഹൗസിങ്‌ ആൻഡ് അർബൻ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡാണ്‌ (ഹഡ്‌കോ) പ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ ആദ്യ സംയോജിത ജലഗതാഗതസംവിധാനത്തിലൂടെ ഗതാഗതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം ഉറപ്പാക്കാനുള്ള കെഎംആർഎല്ലിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. ഒമ്പതിന് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ അവാർഡ് സമ്മാനിക്കും.

ജലമെട്രോ പദ്ധതിയുടെ നൂതനരീതികൾ വിശദമാക്കി 2024 ജനുവരിയിൽ മത്സരത്തിനായി കെഎംആർഎൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള നിരവധി എൻട്രികളിൽനിന്നാണ് പദ്ധതി തെരഞ്ഞെടുത്തത്.

അവാർഡിനൊപ്പം ഒരുലക്ഷം രൂപയും ലഭിക്കും.പരിസ്ഥിതിസൗഹൃദ ഗതാഗതത്തിന് ഊന്നൽ നൽകി ആരംഭിച്ച കൊച്ചി ജലമെട്രോ പദ്ധതിയിൽ അത്യാധുനിക വൈദ്യുതബോട്ടുകളാണ് ഉപയോഗിക്കുന്നത്. 

#HUDCOaward for #Kochi #Jalametro

Next TV

Related Stories
 ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

Oct 2, 2024 01:39 PM

ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ള​ള​നോ​ട്ടാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തൊ​ടെ ഇ​വ​രെ ത​ട​ഞ്ഞു​വെ​വ​ച്ച് ബാ​ങ്ക്...

Read More >>
#Traffic | എച്ച്എംടി കവലയിൽ 
ട്രാഫിക് പരിഷ്‌കാരത്തിന് ഇന്ന് തുടക്കം

Oct 2, 2024 10:53 AM

#Traffic | എച്ച്എംടി കവലയിൽ 
ട്രാഫിക് പരിഷ്‌കാരത്തിന് ഇന്ന് തുടക്കം

സിഗ്നലുകളും വാഹനങ്ങളുടെ ക്രോസിങ്ങും ഇല്ലാത്തതിനാൽ സുഗമമായ ഗതാഗതം സാധ്യമാകും. റെയിൽവേ മേൽപ്പാലത്തിൽ വാഹനങ്ങൾ ഒരുഭാഗത്തേക്ക് മാത്രമായതിനാൽ...

Read More >>
 #obscenemessage | യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിന് അഭിഭാഷകന് എതിരെ കേസ്

Oct 2, 2024 10:46 AM

#obscenemessage | യുവതിക്ക് അശ്ലീല സന്ദേശം അയച്ചതിന് അഭിഭാഷകന് എതിരെ കേസ്

വഞ്ചന കേസിൽ ജയിലിൽ കഴിയുന്ന യുവതിയുടെ ഭർത്താവിന്റെ കേസിൽ ഹാജരാകുന്നത് നിധിൻ ആയിരുന്നു. കേസ് കൊയിലാണ്ടി പൊലീസിന് കൈമാറിയതായി കടവന്ത്ര പൊലീസ്...

Read More >>
#humantrafficking | ടെലികോളർ ജോലി വാഗ്ദാനം നൽകി പണം വാങ്ങി, നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച് മർദിച്ചു; പ്രതി പിടിയിൽ

Oct 2, 2024 10:36 AM

#humantrafficking | ടെലികോളർ ജോലി വാഗ്ദാനം നൽകി പണം വാങ്ങി, നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച് മർദിച്ചു; പ്രതി പിടിയിൽ

ഈ ജോലിചെയ്യാൻ വിസമ്മതിച്ചതോടെ അക്ഷയിനെ ഇരുട്ടു മുറിയിലിട്ടു പീഡിപ്പിക്കുകയായിരുന്നു.അക്ഷയിന്റെ അച്ഛൻ ശാന്തകുമാരൻ മകൻ അകപ്പെട്ട വിവരം ഇന്ത്യൻ...

Read More >>
#arrested | പൊലീസുകാരെന്ന വ്യാജേന രാത്രികാല റെയ്ഡ് നടത്തി പണം തട്ടിയവർ പിടിയിൽ

Oct 2, 2024 10:29 AM

#arrested | പൊലീസുകാരെന്ന വ്യാജേന രാത്രികാല റെയ്ഡ് നടത്തി പണം തട്ടിയവർ പിടിയിൽ

പണം അയ്ക്കാൻ ഇവർക്ക് അക്രമി സംഘം നൽകിയ ഗൂഗിൽ പേ നമ്പർ പരിശോധിച്ച പൊലീസ് അതൊരു ക്രിമിനലിന്റെതാണെന്നു മനസ്സിലാക്കുകയും ഇവരെ...

Read More >>
#molested | പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവ് വിധിച്ച് കോടതി

Oct 2, 2024 10:22 AM

#molested | പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവ് വിധിച്ച് കോടതി

സംഭവം നടക്കുമ്പോൾ കുട്ടിക്ക് 13 വയസ് മാത്രമായിരുന്നു പ്രായം. കുട്ടി തന്നെയായിരുന്നു വിവരം പുറത്തറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി...

Read More >>
Top Stories










News Roundup